More

  ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന യുവാവു കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യ പ്രവർത്തകർ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ബന്ധുക്കൾ; ആരോപണം…

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  കോട്ടയം: ദുബായില്‍ നിന്നു നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന യുവാവു കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കുറുമുള്ളൂര്‍ കല്ലംമ്ബാറ മനോഭവനില്‍ മഞ്ജുനാഥ്(39) ആണു മരിച്ചത്. കഴിഞ്ഞ 21നാണു ദുബായില്‍ നിന്നു മഞ്ജുനാഥ് നാട്ടിലേയ്‌ക്കെത്തിയത്. തുടര്‍ന്നു കല്ലമ്പാറയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രാവിലെ ആഹാരം കൊടുക്കാനായി ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിക്കാതായതോടെ സഹോദരന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവര്‍ എത്തിയപ്പോള്‍ മുറിയില്‍ അവശനായി കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മഞ്ജുനാഥിനെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സിനു കാത്തിരുന്നു.

  ‘ഇരുട്ടുകടൈ’ ഉടമ ആശുപത്രിയില്‍ ജീവനൊടുക്കി; ജീവനൊടുക്കിയത് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ…

  അവസാനം വൈകുന്നേരം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതാണ് മരണ കാരണം എന്നാണ് ഇവരുടെ ആരോപണം. തുടര്‍ന്ന് ആരോഗ്യനില ഗുരതരമായ മഞ്ജുനാഥിനെ ഐ.സി.യു.വിലേക്കു മാറ്റിയെങ്കിലും രാത്രി പത്തുമണിയോടെ മരണം സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയ്ക്കായി മഞ്ജുനാഥിന്റെ സ്രവം ശേഖരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേ സമയം ചികിത്സ വൈകിയെന്നാരോപിച്ചു ബന്ധുക്കളും രംഗത്തെത്തി.

  സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  വൈകിട്ടു നാലുമണിയോടെ ആശുപത്രിയില്‍ മഞ്ജുനാഥിനെ എത്തിച്ചെങ്കിലും രാത്രി ഏഴു മണിയോടൊയാണു ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചതെന്നും അതുവരെയും ആമ്ബുലന്‍സില്‍ കിടത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ചികിത്സ പിഴവുള്ളതായി ആരും പരാതി നല്‍കിയിട്ടില്ലെന്നും കോവിഡ് സംബന്ധിച്ച പരിശോധനകള്‍ക്കാവശ്യമായ കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. ഗായത്രിയാണു മഞ്ജുനാഥിന്റെ ഭാര്യ. മക്കള്‍: ശിവാനി, സൂര്യകിരണ്‍.

  കോവിഡ് രോ​ഗികളുടെ ഉറവിടം കണ്ടെത്താൻ പുത്തൻ മാർ​ഗം


  Young man in quarantine collapsed; Relatives say that the health workers did not reach the hospital on time

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വുഹാനില്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് മരണം; സംഭവം ആസൂത്രിതമെന്ന് സോഷ്യല്‍ മീഡിയ

  വുഹാന്‍: ചൈനയിലെ കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍. ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ പരസ്യമായി ലംഘിക്കാനുള്ള ശ്രമമാണ്...

  കൊല്ലം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

  കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും...

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ഇറ്റാലിയന്‍ പര്യവേക്ഷകനെ വെളുത്ത ആധിപത്യത്തിന്റെ...

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു; അരക്കോടിയുടെ സ്വ‌ര്‍ണവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

  കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം....
  - Advertisement -

  More Articles Like This

  - Advertisement -