More

  Latest news

  ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

  തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന്...

  തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

  തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത് രാത്രി 8 മണിയോടെയാണ് സംഭവം സ്ഥലത്ത് ബിജെപി സിപിഎം സംഘർഷമുണ്ടായിരുന്നു,മുൻ പഞ്ചായത്തംഗമാണ്...

  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്ന സംഭവം; തമിഴ്‌നാടിന് കത്തയച്ച് കേരളം

  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനു...

  വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബസ്സുടമകള്‍; പറ്റില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

  തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക മിനിമം ആറ് രൂപയെങ്കിലുമാക്കണമെന്ന് ബസ്സുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇത്രയധികം തുക കൂട്ടുന്നത് നിലവില്‍ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാര്‍ത്ഥി...

  സംസ്ഥാനത്ത് 4700 ഇന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 66 മരണം റിപോർട്ട് ചെയ്തു

  കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം...

  കല്ലിശ്ശേരി പിഡബ്ല്യൂഡി വിശ്രമ കേന്ദ്രത്തിൽ ഇനി മുതൽ പ്രവേശിക്കാം; വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ബുക്ക്‌ ചെയ്യാം

  ചെങ്ങന്നൂര്‍:കല്ലിശേരി പി.ഡബ്ല്യു.ഡി വിശ്രമ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു.പൊതുമരാമത്ത് വകുപ്പില്‍ നിന്ന് മൂന്നു കോടി രൂപ വിനിയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണ് വിശ്രമ കേന്ദ്രം. പുതിയ ബ്ലോക്കില്‍ അത്യാധുനീക സൗകര്യങ്ങളോടു...

  ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുംമാസ്ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും നിർദേശം

  തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സര്‍ക്കാരിന്...

  ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു

  കോവിഡ് വകഭേതം ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചുകർണാടകയിൽ രണ്ട് പേർക്കാണ് സ്ഥിരീകരിച്ചത് 66, 46 വയസ്സുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥികീരിച്ചു. വിമാനത്താവളത്തിൽ...

  ഡല്‍ഹി വായുമലിനീകരണം; ...

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ അന്ത്യശാസനവുമായി സുപ്രീംകോടതി. 24 മണിക്കൂറിനുള്ളില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം. ഡല്‍ഹി സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയില്‍...

  ഒമൈക്രോണ്‍ പ്രതിരോധം; സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌

  തിരുവനന്തപുരം: ഒമൈക്രോണ്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്...

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 59 മരണം റിപോർട്ട് ചെയ്തു

  സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം...

  മൊഫിയ പർവീണിന്റെ ആത്മഹത്യ; സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ

  തിരുവനന്തപുരം: ഭര്‍ത്താവിന്റെ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റക്കാരനായ സിഐയെ സംരക്ഷിച്ചത്...

  ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കർണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തം

  മംഗളൂരു: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തുന്നവര്‍ക്കാണ് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ടിപിസിആര്‍ നെഗറ്റീവ്...

  മുസ്ലീം ലീഗ് പയറ്റിയ കുതന്ത്രം ജിഫ്രി തങ്ങള്‍ പൊളിച്ചു: കെ.ടി ജലീല്‍ എംഎല്‍എ

  വഖഫ് ബോര്‍ഡ് നിയമനം പിഎസ്സി വഴിയാക്കിയതിനെതിരെ പള്ളികളില്‍ ബോധവത്കരണം ഉയര്‍ത്തണമെന്ന തീരുമാനം...

  ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

  തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം...

  Featured

  Most popular life news you must read today

  Fashion

  Kerala

  ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

  തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി...

  തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

  തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത് രാത്രി 8 മണിയോടെയാണ് സംഭവം...

  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്ന സംഭവം; തമിഴ്‌നാടിന് കത്തയച്ച് കേരളം

  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പരിഹാര നടപടി...

  വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബസ്സുടമകള്‍; പറ്റില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

  തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക മിനിമം ആറ് രൂപയെങ്കിലുമാക്കണമെന്ന് ബസ്സുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇത്രയധികം...

  Sports

  സേതുരാമയ്യർ വീണ്ടുംസിബിഐ ഭാഗം 5 ന് നാളെ തുടക്കം;ഡിസംബർ പകുതിയോടെ മമ്മൂട്ടി എത്തും

  മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി- കെ മധു-...

  ‘ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നിരാശ വ്യക്തമാക്കി കങ്കണ

  ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പ്രതിഷേധത്തിന് വഴങ്ങി പിന്‍വലിച്ച നടപടി നാണക്കേടായി...

  ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി നവ്യാ നായര്‍

  2020ലെ ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച...

  Stay connected

  16,985FansLike
  564,865FollowersFollow
  2,458FollowersFollow
  101,453SubscribersSubscribe

  Politics

  Crime

  Editor's PickPOPULAR
  Top 3 News Today

  ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

  തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം...

  ‘ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടി’;മമത ദേശീയഗാനത്തെ അപമാനിച്ചു പരാതി നൽകി ബിജെപി നേതാവ്

  മുംബൈ: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി നേതാവിന്റെ പരാതി. മുംബൈയിൽ...

  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്ന സംഭവം; തമിഴ്‌നാടിന് കത്തയച്ച് കേരളം

  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുന്ന...