More

  വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ‘യുവതി’ പരിശോധനയിൽ ‘പുരുഷൻ’; സഹോദരിക്കും സമാന അവസ്ഥ; ഞെട്ടൽ…

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി പരിശോധനയിൽ പുരുഷനാണെന്ന് കണ്ടെത്തി. കൊൽക്കത്തയിലാണ് സംഭവം. കൊൽക്കത്ത ബിർബും സ്വദേശിയായ വിവാഹിതയായ യുവതിയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. നഗരത്തിലെ നേതാജി സുഭാഷ് ചന്ദ്ര ഭോസ് കാൻസർ ഹോസ്പിറ്റലിലായിരുന്നു ഇവർ ചികിത്സ തേടിയത്. തുടര്‍ന്ന് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. അനുപം ദത്തയും സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സൗമെന്‍ ദാസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പുരുഷനെണെന്ന കാര്യം കണ്ടെത്തിയത്.

  അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ നിയന്ത്രണം തുടരും; ജൂലൈ 15 വരെ സര്‍വ്വീസുകളില്ല

  കാഴ്ചയിൽ അവർ സ്ത്രീയാണ്. സ്ത്രീയുടെ ശബ്ദം, സ്തനങ്ങൾ, ബാഹ്യലൈംഗിക അവയവം എല്ലാം ഉണ്ട്. എന്നാൽ ജൻമനാ ഗർഭപാത്രമോ അണ്ഡാശയമോ ഇല്ല. യുവതിക്ക് ഇതുവരെ ആർത്തവവും ഉണ്ടായിട്ടില്ലെന്നും ഡോ ദത്ത പറഞ്ഞു. 22,000 പേരില്‍ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു. പരിശോധനയിൽ ഇവർക്ക് ശരീരത്തിനുള്ളിൽ വൃഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ബയോപ്സി നടത്തിയപ്പോൾ അവർക്ക് ടെസ്റ്റികുലാർ ക്യാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.പുരുഷലൈംഗികാവയവം ശരീരത്തിനുള്ളിൽ വികസിച്ചിട്ടില്ലാത്തതിനാൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കപ്പെട്ടിരുന്നില്ല. അതേസമയം സ്ത്രീ ഹോർമോണുകൾ ശരീരത്തിൽ ഉണ്ടായിരുന്നതിനാൽ അവർക്ക് സ്ത്രീകളുടെ സവിശേഷതകൾ ലഭിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. ഇത്രയും കാലം സ്ത്രീയായിട്ടാണ് അവർ ജീവിച്ചത്. വിവാഹം കഴിഞ്ഞ് 10 വർഷമായി. കുഞ്ഞുങ്ങൾക്കായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സത്യാവസ്ഥ മനസിലാക്കിയതിന്റെ ഞെട്ടലിലാണ്- ഡോക്ടർമാർ പറയുന്നു.

  കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിക്ക് കോവിഡ്

  അതേസമയം, യുവതിയുടെ സംഭവത്തോടെ അവരുടെ 28 വയസുള്ള സഹോദരിയേയും പരിശോധനയ്ക്ക് വിധേയമാക്കി. ഇവർക്കും ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതിനു സമാനമായിരിക്കുന്ന അവസ്ഥയാണിത്.അതേസമയം ഇവരുടെ അമ്മയുടെ കുടുംബത്തിലെ രണ്ട് സ്ത്രീകൾക്കും ഇത്തരത്തിലുള്ള അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഇത് ജനിതക പ്രശ്നമാണെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.

  കാലാവസ്ഥ മാറുന്നു; ഇന്ത്യന്‍ കാലാവസ്ഥാ വ്യതിയാന വിലയിരുത്തലിന്റെ റിപ്പോർട്ട് പുറത്ത്; ആശങ്ക

  Woman finds out she is a man during treatment at hospital

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ മേയർ പദവി ഇനി മുസ്ലിം ലീഗിലൂടെ സീനത്തിന് സ്വന്തം; സി സീനത്ത് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

  കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28...

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം; കാസര്‍കോട്ട് മരിച്ച സുള്ള്യയിലെ വ്യാപാരിയുടെ ട്രൂനാറ്റ് ഫലം പോസിറ്റീവ്‌

  കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച്‌ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്കാണ് കോവിഡ് ഉള്ളതെന്ന് സംശയം ഉയര്‍ന്നത്. മൊഗ്രാല്‍ പുത്തൂര്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25...

  തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി; വൈറലായി വീഡിയോ

  കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല. തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എവിടെ നിന്നെന്നറിയില്ല, വീഡിയോയില്‍ ആരാണെന്നും അറിയില്ല. തിരക്ക് പിടിച്ച...
  - Advertisement -

  More Articles Like This

  - Advertisement -