More

  ഉത്രയ്ക്ക് മാനസിക പ്രശനങ്ങൾ ഉണ്ടായിരുന്നോ?; എന്തിനാണ് വിവാഹത്തിന് സാമ്പത്തികമായി ഇത്രയും പൊന്നും പണവും കൊടുത്തത്?; തുറന്ന് പറഞ്ഞ് ഉത്രയുടെ മാതാപിതാക്കൾ

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  കേരളത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊല്ലം അഞ്ചലിലെ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കവേ മനസ്സ് തുറന്ന് ഉത്രയുടെ മാതാപിതാക്കള്‍. മരണപ്പെട്ടതിന് പിന്നാലെ വാര്‍ത്തകളിലൊക്കെ ഉത്ര മന്ദബുദ്ധിയാണെന്നും മാനസികപ്രശ്‌നങ്ങളുള്ള ആളാണെന്നുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമാണെന്ന് പറയുകയാണ് ഉത്രയുടെ മാതാപിതാക്കള്‍. മലയാളത്തിലെ പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉത്രയുടെ പിതാവ് വിജസേനനും അമ്മ മണിമേഖലയും ഇക്കാര്യം തുറന്ന് പറഞ്ഞത്.

  ഒറ്റയിരിപ്പിന് പത്ത് കുപ്പി ബിയര്‍ അകത്താക്കി മൂത്രമൊഴിക്കാതെ കിടന്നുറങ്ങി; വയറുവേദനയെ തുടര്‍ന്ന് പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച

  ഉത്ര പഠിക്കാന്‍ മിടുക്കിയല്ലാത്ത കുട്ടിയായിരുന്നു. അതിന്റെ ഒരു സാമര്‍ത്ഥ്യക്കുറവ് അവള്‍ക്കുണ്ട്. മരണപ്പെട്ടതിന് പിന്നാലെ വാര്‍ത്തകളില്‍ വന്നതുപോലെ മന്ദബുദ്ധിയോ മാനസിക പ്രശ്‌നമോ ഉള്ള കുട്ടി ആയിരുന്നില്ല. മക്കള്‍ അല്ലലില്ലാതെ കുടുംബവും കുട്ടികളുമായി സ്‌ന്തോഷത്തോടെ കഴിയണമെന്നല്ലേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. അങ്ങനെ ചിന്തിക്കുന്ന ഒരു സാധാരണക്കാരയ അച്ഛനും അമ്മയുമാണ് ഞങ്ങള്‍. ഉത്രയെ കണ്ട് സംസാരിച്ച് ഇഷ്ടപ്പെട്ട് തന്നെയാണ് വിവാഹത്തിന് സമ്മതിച്ചത്. ഒരു കാര്യവും ഞങ്ങള്‍ മറച്ചുവച്ചിട്ടില്ല. 2018ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് സാമ്പത്തികമായി ഇത്രയും പൊന്നും പണവും കൊടുത്തത് എന്തിനാണെന്ന് പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാം മകളുടെ സ്‌ന്തോഷത്തിന് വേണ്ടിയായിരുന്നു. അത് മാത്രമേ ഞങ്ങള്‍ ചിന്തിച്ചിട്ടുള്ളൂ.ഒടുവില്‍ അവള്‍ക്കവിടെ സന്തോഷം ലഭിക്കില്ലെന്ന് മനസിലായതോടെ തിരിച്ചുകൊണ്ടുവരാനും പോയതാണെന്നും ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. ജനുവരി അവസാനം കഴിഞ്ഞ ജനുവരി അവസാനം മകള്‍ ഫോണില്‍ വിളിച്ച് അച്ഛാ എന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് പറഞ്ഞിരുന്നു. ഇത് കേട്ട് ഞാനും ഒരു ബന്ധുവും കൂടി അവിടെ ചെന്നു. പക്ഷേ ഉത്രയെയും മകനെയും കൂട്ടി ഇറങ്ങാന്‍ നേരം വീട്ടിലെല്ലാവരും മോളേം കെട്ടിപ്പിടിച്ച് കരയുന്നു. മകള്‍ ആ കണ്ണീരില്‍ അലിയുകയും ചെയ്തു.- ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.

  ഏഴ് പെണ്‍കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസ് ; മുഖ്യപ്രതിയ്ക്ക് 15 വര്‍ഷം തടവ്


  Did Uthra have mental health issues ?; Why did you pay so much money and money for the wedding? The parents of Utrecht openly

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

  ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ...

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. വെറും ഒരു ശിവശങ്കരനെ രക്ഷിച്ചെടുക്കാനായി സി.പി.എംന്...

  വുഹാനില്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് മരണം; സംഭവം ആസൂത്രിതമെന്ന് സോഷ്യല്‍ മീഡിയ

  വുഹാന്‍: ചൈനയിലെ കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍. ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന അസാധാരണമായ പേമാരി കാരണം...

  യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

  ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍...

  യു.ഡി.എഫ് സമര പരിസരത്ത് രോഗിയുടെ സാന്നിധ്യം

  ആലുവ: യു.ഡി.എഫ് സമരം നടത്തിയ ആലുവ പരിസരപ്രദേശത്ത്‌ രോഗിയുടെ സാന്നിധ്യം. സമൂഹ അടുക്കളയിലെ അഴിമതി ആരോപിച്ച് കീഴ്മാട് പഞ്ചായത്തിന് മുന്നിലാണ് യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തിയത്. പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ്...
  - Advertisement -

  More Articles Like This

  - Advertisement -