More

  കൊവിഡ് ലംഘനത്തിന്റെ തെളിവായി വിവാഹ വീഡിയോ, റാസല്‍ഖൈമയില്‍ വരനെ അറസ്റ്റു ചെയ്തു

  Latest News

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗിൾ നീക്കി

  മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാണിച്ച് പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗ്ൾ നീക്കി, ഇന്ന് വൈകുന്നേരത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയത്, ഗൂഗിൾ ആവശ്യപ്പെട്ട വിവരങ്ങൾ...

  റാസല്‍ഖൈമ: വിവാഹ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വരന്‍ അറസ്റ്റില്‍.
  കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതിനാണ് ഏഷ്യക്കാരനായ വരനെ അറസ്റ്റ് ചെയ്തത്. റാസല്‍ഖൈമയിലെ ഒരു ഹാളില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വരനും മറ്റ് അതിഥികളും എല്ലാവിധ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും ലംഘിച്ചതിനുള്ള തെളിവായി മാറി ഈ ദൃശ്യങ്ങള്‍. തുടര്‍ നടപടികള്‍ക്കായി കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ വിഭാഗത്തിന് കൈമാറി.

  കൊവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റാസല്‍ഖൈമ പൊലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹത്തിന്റെ പേരില്‍ ഒരു ഹാള്‍ അടച്ചുപൂട്ടിക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തിരുന്നു. എമിറേറ്റിലെ ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റാണ് നടപടി സ്വീകരിച്ചത്. ആവശ്യമായ അനുമതികള്‍ വാങ്ങാതെയായിരുന്നു ഈ വിവാഹ ചടങ്ങ്. ഇതിവ് പുറമെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നു ചടങ്ങുകളെല്ലാം. ജൂണ്‍ അവസാനം മുതല്‍ തന്നെ റാസല്‍ഖൈമയിലെ വെഡിങ് ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കര്‍ശന സുരക്ഷാ ഉപാധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  എന്‍.ഡി.എയില്‍ പ്രതിസന്ധി; ശിവസേനയ്ക്ക് പിന്നാലെ അകാലിദളും എല്‍.ജെ.പിയും മുന്നണി വിടാനൊരുങ്ങുന്നു

  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അകാലിദള്‍ തള്ളി.

  പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗിൾ നീക്കി

  മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാണിച്ച് പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗ്ൾ നീക്കി, ഇന്ന് വൈകുന്നേരത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയത്, ഗൂഗിൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതിനാൽ മണിക്കൂറുകൾക്കകം നിരോധനം നീക്കുകയായിരുന്നു, ചൂതാട്ടത്തെ...

  “അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മനുഷ്യരുടെ ആത്മാഭിമാനം, യുപിഎസ്‌സി ജിഹാദ് ആരോപണത്തിലൂടെ സുദർശൻ ടിവി മുസ്ലിംകളെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആവർത്തിച്ച് സുപ്രീംകോടതി

  അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മനുഷ്യരിടെ ആത്മാഭിമാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാനമായ പരാമർശങ്ങൾ നടത്തിയത്....

  പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം വര്‍ധിക്കുന്നു; ശിക്ഷയായി നിര്‍ബന്ധിത വന്ദ്യംകരണവും വധശിക്ഷയും

  14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വിധിച്ച് നൈജീരിയയിലെ കടുന സംസ്ഥാനം. കോവിഡ് കാലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം വ്യാപകമായതിനെത്തുടര്‍ന്ന് നിര്‍ബന്ധിത വന്ധ്യംകരണം നടത്താനും നടപടിയുണ്ട്. കുട്ടികളെയും...

  ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം വീട്ടാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം; മൂന്നാറിലെ പുലിമുരുകനെ അറസ്റ്റു ചെയ്തു

  മൂന്നാര്‍: ഒന്നരവര്‍ഷം മുമ്പ് ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം പുള്ളിപ്പുലിയെ വകവരുത്തിയ തോട്ടം തൊഴിലാളി അറസ്റ്റിലായി. മൂന്നാറിലെ കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ കഴിഞ്ഞ എട്ടാം തിയതി ചത്ത നിലയില്‍...
  - Advertisement -

  More Articles Like This

  - Advertisement -