More

    ജലനിരപ്പ് ഉയരുന്നു: പീച്ചി ഡാം തുറക്കാന്‍ സാധ്യത: മുന്നറിയിപ്പ്

    Must Read

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

    അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

    ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന്...

    തൃശൂര്‍: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പീച്ചി ഡാം തുറക്കാന്‍ സാധ്യത. ഇന്ന് രാവിലെ പീച്ചി ഡാം റിസര്‍വോയറില്‍ ജലവിതാനം 76.44 മീറ്ററില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

    ഡാമിന്റെ നാല് ഷട്ടറുകള്‍ ചൊവ്വാഴ്ച (ജൂലൈ 27) രാവിലെ പത്ത് മണിക്ക് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. റിസര്‍വോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുക.

    അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136.05 അടിയെത്തിയതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയിലെത്തിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടി വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

    കോൺഗ്രസ്സിൽ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കൽ ലക്ഷ്യം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും,ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത് ചില സുപ്രധാന ഉറപ്പുകള്‍

    ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസില്‍...

    അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

    ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ്...

    വി.​എം സുധീരന്റെ പിണക്കം അറിഞ്ഞില്ല പ്ര​തി​ക​ര​ണ​വു​മാ​യി വി.​ഡി. സ​തീ​ശ​ന്‍

    തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എം. സു​ധീ​ര​ന് അ​തൃ​പ്തി​യു​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധീ​ര​നെ നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​തി​ന്‍റെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല....

    കോൺഗ്രസ്സിലെ കലഹം തുടരുന്നു

    രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി നോ​ക്കു​കു​ത്തി​ പാ​ര്‍​ട്ടി​യി​ല്‍ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നും സു​ധീ​ര​ന്‍ രാ​ജി​വ​ച്ചു തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ല്‍​നി​ന്നും...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications