More

  രാജസ്ഥാനിൽ യാത്രാബോട്ട് മറിഞ്ഞ് 45 പേർ വെള്ളത്തിൽ പോയി, മൂന്ന് മരണം

  Latest News

  ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

  ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  രാജസ്ഥാനിൽ യാത്രാബോട്ട് മറിഞ്ഞ് 45 പേർ അപകടത്തിൽ പെട്ടു, മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിൽ ചമ്പൽ മേഖലയിലാണ് അപകടം ഉണ്ടായത്. നദിയിലുള്ള ക്ഷേത്ര സന്ദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപ ആശ്വാസ ധനം നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചു. കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും, കോവിഡ് പോസിറ്റീവായ രോഗികളെ ദുബായിലേക്ക് കൊണ്ടുപോയതിനാൽ ഇന്ന്...

  എന്‍.ഡി.എയില്‍ പ്രതിസന്ധി; ശിവസേനയ്ക്ക് പിന്നാലെ അകാലിദളും എല്‍.ജെ.പിയും മുന്നണി വിടാനൊരുങ്ങുന്നു

  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അകാലിദള്‍ തള്ളി. കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ രാജ്യസഭയിലും പാസാക്കുമെന്ന്...

  പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം വര്‍ധിക്കുന്നു; ശിക്ഷയായി നിര്‍ബന്ധിത വന്ദ്യംകരണവും വധശിക്ഷയും

  14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വിധിച്ച് നൈജീരിയയിലെ കടുന സംസ്ഥാനം. കോവിഡ് കാലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം വ്യാപകമായതിനെത്തുടര്‍ന്ന് നിര്‍ബന്ധിത വന്ധ്യംകരണം നടത്താനും നടപടിയുണ്ട്. കുട്ടികളെയും...

  ദേശസുരക്ഷയെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി വിവരം; പ്രധാനമന്ത്രിയുടെതുള്‍പ്പെടെ വിവരങ്ങള്‍ സൂക്ഷിച്ച കംപ്യൂട്ടറിന് നേരെ സൈബര്‍ ആക്രമണം

  ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെതുള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖരുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടറുകള്‍ക്കുനേരെ സൈബര്‍ ആക്രമണം നടന്നതായി സൂചന. ഇന്ത്യയുടെ ഏറ്റവും വലിയ ഡേറ്റാ ഏജന്‍സിയായ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനു (എന്‍ഐസി) നേര്‍ക്കാണ് ആക്രമണം...

  സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനം

  വയനാട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ...
  - Advertisement -

  More Articles Like This

  - Advertisement -