വിരാട് കോഹ്ലി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അപൂര്‍വ്വ റെക്കോര്‍ഡും മറികടക്കും ബ്രാഡ് ഹോഗ്

0
16

ഒരു കാലത്ത് ക്രിക്കറ്റില്‍ അസാധ്യമെന്ന് കരുതിയ പല നേട്ടങ്ങളും ആദ്യം എത്തിപിടിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. 100 സെഞ്ചുറികളും ഇരട്ട സെഞ്ചുറിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാകട്ടെ ഈ റെക്കോര്‍ഡുകളെല്ലാം അതിവേഗം തിരുത്തിയെഴുതി മുന്നേറുകയാണ്.ഇന്ത്യയുടെ റണ്‍ മെഷ്യനായി അറിയപ്പെടുന്ന കോഹ്ലി ഇതിനോടകം പല റെക്കോര്‍ഡുകളും തന്റെ പേരിലാക്കി കഴിഞ്ഞു. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് കോഹ്ലിയെ പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here