ഒരുദിവസത്തേക്ക് ഇരുപതുകാരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

0
365

ഒരുദിവസത്തേക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇരുപതുകാരി. ദേശീയ പെണ്‍കുട്ടി ദിനത്തിന്റെ ഭാഗമായാണ് ഹരിദ്വാര്‍ സ്വദേശിനിയായ സൃഷ്ടി ഗോസ്വാമി ഇന്ന് ഒരു ദിവസത്തേക്ക് സംസ്ഥാന മുഖ്യമന്ത്രിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here