യുഎഇയിൽ കച്ചവടം നടത്തുന്ന വിദേശികൾക്ക് സ്പോൺസർ ഉണ്ടാവണമെന്ന നിബന്ധന ഒഴിവാക്കി, ഡിസംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിലാകും. കൂടുതൽ നിക്ഷേപം ക്ഷണിക്കാനാണ് ഇത്തരമൊരു നിബന്ധന എടുത്ത് കളയാൻ ഭരണകൂടം തയാറായത്, നേരത്തെ ഫ്രീ സോണുകളിൽ മാത്രമാണ് ഇത്തരം ഇളവുകൾ ലഭിച്ചിരുന്നത്.