More

  യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍

  Latest News

  വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

  ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

  ദുബായ്: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടം ഇന്നാരംഭിക്കും. ഈ മാസം 23 വരെ നീളുന്ന രണ്ടാംഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 36 സര്‍വീസാണ് ഇന്ത്യയിലേക്ക് നടത്തുന്നത്. ഇതില്‍ 34ഉം ഗള്‍ഫില്‍ നിന്നാണ്. കേരളത്തിലേക്ക് മാത്രം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 26 വിമാനങ്ങള്‍ പറക്കും.

  യുഎഇയിൽ നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സർ വീസുമാണ് ഉണ്ടാകുക. ഈ വിമാനങ്ങളിലായി 531 പ്രവാസികളാണ് ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങുക. ആദ്യ വിമാനം ഐഎക്സ് 434
  ദുബായ് സമയം ഉച്ചയ്ക്ക് ഒന്നിന് ദുബായിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകിട്ട് ആറിന് നെടുമ്ബാശ്ശേരിയിലെത്തും. ഓരോ വിമാനത്തിലും പരമാവധി 180 യാത്രക്കാര്‍ ഉണ്ടാവും. 

  വൈകിട്ട് അഞ്ചിന് അബുദബിയില് നിന്ന് പുറപ്പെടുന്ന ഐഎക്സ് 538 വിമാനം രാത്രി 10.40 ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് ആറിന് അബുദാബിയില് നിന്ന് പുറപ്പെടുന്ന ഐഎക്സ് 348 വിമാനം രാത്രി 11.30 ന് കരിപ്പൂരിലിറങ്ങും. വിമാന സര്വീസ് സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്ക്: http://www.airindia.in/evacuation-flight.htm അല്ലെങ്കില് https://mea.gov.in/vande-bharat-mission-list-of-flights.htm സൈറ്റുകള് സന്ദര്ശിക്കണമെന്ന് ദുബായിലെ ഇന്ത്യന് കോണ്സുലേറ്റ് അറിയിച്ചു. ഹെല്പ്പ്ലൈൻ
  വന്ദേ ഭാരത് പദ്ധതിയില് തിരിച്ചു പോകുന്ന പ്രവാസികള്ക്ക് സേവനം നല്കാനായി ദുബായിലെ ഇന്ത്യന് കോണ്സുലേറ്റ് ഹോട്ട്ലൈന് സര്വീസ് ആരംഭിച്ചു. നമ്ബര്: 800244382.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

  പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്തു​ക​യെ​ന്ന​ത് ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാദിത്തം; ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ട്രംപ്

  ന്യൂയോര്‍ക്ക് (www.big14news.com): അമേരിക്കയില്‍ വെള്ളക്കാരനായ പൊലീസുകാരന്റെ വര്‍ണവെറിക്കിരയായി മരിച്ച ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തില്‍ പ്ര​തി​ഷേ​ധക്കുന്നവരെ വി​ചാ​ര​ണ ചെ​യ്യ​ണ​മെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രം​പ്. പ്ര​തി​ഷേ​ധക്കുന്നവരെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നുമാണ് ട്രം​പ്...

  മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

  നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ...

  ‘കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയും, നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥൻമാർ’

  (www.big14news.com) ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ക്ലാസുകളില്‍, പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥ പറഞ്ഞെത്തിയ സായ് ശ്വേത അന്ന അധ്യാപിക കേരളത്തിന്റെ...

  ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

  ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ടിവി ഇല്ലാത്തവരിലേക്ക് എത്തിക്കാനാണ് ഡി.വൈ.എഫ്.ഐ ടിവി...
  - Advertisement -

  More Articles Like This

  - Advertisement -