More

  ഓണ്‍ലൈന്‍ ഗെയിമില്‍ പതിവായി തോല്‍പ്പിച്ചത് പകയായി, ഒമ്പതുകാരിയെ 11 കാരന്‍ തലക്കടിച്ച് കൊലപ്പെടുത്തി

  Latest News

  ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ മയക്കുമരുന്ന് കേസിൽ വിളിപ്പിച്ചേക്കും

  മുംബൈ: ശ്രീദ്ധ കപൂറിനെയും സാറാ അലി ഖാനെയും നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി...

  ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

  ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന്...

  ട്രംപ് ലൈഗികാക്രമണം നടത്തിയെന്നാരോപിച്ച് തെളിവുകളുമായി നടി രംഗത്ത്

  യുഎസ് പ്രസിഡണ്ട് തന്നെ ലൈംഗികമായി ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒരു മുൻ മോഡൽ രംഗത്ത്. രണ്ട് ദശകം മുമ്പ് യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റ്...

  ഇന്‍േഡാര്‍: ഓണ്‍ലൈന്‍ ഗെയിമില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ചതിന് ഒമ്പത് വയസ്സുകാരിയെ 11കാരന്‍ തലക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലാസുഡിയയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് അയല്‍ക്കാരനായ 11കാരന്‍ കൊലപ്പെടുത്തിയത്.

  ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ഇരുവരും ഓണ്‍ലൈന്‍ ഗെയിം കളിക്കുമായിരുന്നു. പതിവായി 11 കാരനെ പെണ്‍കുട്ടി തോല്‍പ്പിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയെ സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

  പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ വീട്ടില്‍ തിരികെയെത്തിയ 11കാരന്‍ മണിക്കൂറുകളോളം കുളിമുറിയില്‍ കയറി കതകടച്ചിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാതായ വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു.കൊല്ലപ്പെട്ട പെണ്‍കുട്ടി 11കാരനൊപ്പം വയലിലേക്ക് പോകുന്നതായി നാട്ടുകാരില്‍ ചിലര്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വായില്‍ തുണിതിരുകി കസേരയില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു; സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലാന്‍ ശ്രമിച്ചു

  കന്യാകുമാരി: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. വീട് അകത്ത് നിന്ന് പൂട്ടി യുവാവ് കസേരയില്‍ കെട്ടിയിട്ടാണ് യുവതിയെ...

  ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

  ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മ്മിച്ചത്...

  മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് എട്ട് മരണം

  മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് എട്ട് മരണം. അഞ്ചുപേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധിപേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം....

  ഒമാനില്‍ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയതിനും വന്‍ തോതില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ചതിനും രണ്ടുപേരെ അറസ്റ്റുചെയ്തു

  മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയതിനും വന്‍ തോതില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ചതിനും റോയല്‍ ഒമാന്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും ഏഷ്യന്‍ രാജ്യക്കാരായ...

  കണ്ണൂര്‍ മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സ്‌ഫോടനം; വീട്ടുടമസ്ഥന് പരിക്ക്

  കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാട്ടില്‍ വീട്ടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം വീട്ടുടമസ്ഥന് പരിക്ക്. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. സിപിഎം പ്രവര്‍ത്തകനാണ് ഇയാള്‍. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാജേഷെന്ന് പോലീസ്....
  - Advertisement -

  More Articles Like This

  - Advertisement -