More

  തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം; ക്രൂര പീഡനത്തിനിരയായ ഓട്ടോ ഡ്രൈവർ മരിച്ചു; പോലീസ് പീഡനം പുറത്തറിഞ്ഞത് യുവാവ് രക്തം ഛർദ്ദിച്ചതോടെ

  Latest News

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ്...

  തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. പോലീസ് ക്രൂരതയ്ക്ക് ഇരയായ യുവാവ് ചികിത്സിയിലിരിക്കെ മരിച്ചു. ഓട്ടോ ഡ്രൈവറായ കുമരേശനാണ് മരിച്ചത്. തൂത്തുക്കുടി കസ്റ്റഡി മരണങ്ങളിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വെച്ച് പീഡനത്തിനിരയായ ഒരാൾ കൂടി മരണത്തിന് കീഴടങ്ങുന്നത്.

  തദ്ദേശ തെരഞ്ഞെടുപ്പ്; പദ്ധതികൾ വ്യകത്മാക്കി കെ സുരേന്ദ്രൻ

  ഒരു ഭൂമിത്തർക്ക കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് സഹോദരൻ നൽകുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വിളിപ്പിച്ച് ഒരു ദിവസത്തിന് ശേഷം തിരിച്ചെത്തിയ യുവാവ് അധികം സംസാരിക്കാതെയായെന്നും സഹോദരൻ സാക്ഷ്യപ്പെടുത്തുന്നു. പോലീസ് വിളിപ്പിച്ചതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ കുമരേശൻ രക്തം ഛർദ്ദിച്ചതോടെയാണ് സുരണ്ടൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ഇദ്ദേഹത്തെ തിരുനെൽവേലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുമരേശന്റെ വൃക്കയും സ്പ്ലീനും കേടുപാടുകൾ സംഭവിച്ച നിലയിലാണുള്ളതെന്നാണ് പരിശോധിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ഇതോടെ ഡോക്ടർമാർ ചോദ്യം ചെയ്തതോടെയാണ് ഭൂമിത്തർക്കത്തെക്കുറിച്ച് വിവരങ്ങളറിയാൻ വിളിപ്പിച്ച ശേഷം പോലീസ് ശാരീരികമായി പീഡിപ്പിച്ചെന്ന് യുവാവ് വെളിപ്പെടുത്തിയത്.

  കെടിഎമ്മിന്റെ ജന്മനാട്ടിൽ ബൈക്കുകൾക്ക് നിരോധനം; ഇലക്ട്രിക് ബൈക്കുകൾ മുതൽ സൂപ്പർ ബൈക്കുകൾക്ക് വരെ വിലക്ക്

  പോലീസ് സ്റ്റേഷനിനുള്ളിൽ സംഭവിച്ചതിനെക്കുറിച്ച് പുറത്ത് ആരോടും പറയരുതെന്ന് പറഞ്ഞ് പോലീസുകാർ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിതാവിനെ ഉപദ്രവിക്കുമെന്നും പോലീസുകാർ ഭീഷണി മുഴക്കുകയും ചെയ്തു. കുമരേശന്റെ മരണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 14(3) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

  അസുഖം മാറ്റാൻ പ്രത്യേക പൂജ; കൊച്ചിയിൽ അമ്മയയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത കാസർകോട് സ്വദേശി പിടിയിൽ


  Tamil Nadu custodian dies again The auto driver died after being brutally assaulted

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28...

  വിറങ്ങലിച്ച് ലോകം; ഭീതി പടർത്തി കൊറോണ; ലോകത്ത് രോഗികള്‍ 1.19 കോടി, മരണം 5.45 ലക്ഷം

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 5,460 പേര്‍. പുതിയതായി 2.06 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ വിവിധ രാജ്യങ്ങളിലായി 1.19 കോടി...

  ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

  മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു....

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25...

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും...
  - Advertisement -

  More Articles Like This

  - Advertisement -