നെഞ്ച് വേദനയെന്ന്; സ്വപ്‌ന സുരേഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
72

നെഞ്ച് വേദനയെ തുടർന്ന് നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വാരം ഇതേ കാരണത്താൽ സ്വപ്‍നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ ഇഡി ചോദ്യം ചെയ്‍ത സംഭവത്തിൽ വിവാദം കൊടുംപിരി കൊള്ളുകയാണ്. മന്ത്രി രാജിവെക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here