More

  സുശാന്ത് സിംഗിന്റെ കുടുംബത്തില്‍ വീണ്ടും മരണം; അടുത്ത ബന്ധു ബിഹാറില്‍ മരിച്ചു

  Latest News

  2021 ഓടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുമെന്ന് പഠനം

  കൊറോണ വൈറസ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2021 തുടക്കത്തോടെ പ്രതിദിനം ഇന്ത്യയില്‍ 2.87 ലക്ഷം ആളുകള്‍ക്ക് വീതം...

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  പാറ്റ്‌ന: ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടു മാറുന്നത് മുന്‍പ് കുടുംബത്തെ തേടി മറ്റൊരു ദുഖം. നടന്റെ വിയോഗം താങ്ങാനാവാതെ സഹോദരന്റെ (കസിന്‍ ബ്രദര്‍) ഭാര്യയാണ് മരിച്ചു. ബിഹാറിലെ പൂര്‍ണിയയിലുള്ള ബന്ധുവായ സഹോദരന്റെ ഭാര്യ സുധ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ മുംബൈയില്‍ പുരോഗമിക്കുമ്പോഴായിരുന്നു സുധയുടെ മരണം. സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടത് മുതല്‍ സുധ ദേവി കടുത്ത ദു:ഖത്തിലായിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

  നടന്റെ സംസ്‌കാര ചടങ്ങുകള്‍ മുംബൈ വിലേ പാര്‍ലെ ശ്മശാനത്തില്‍ ഇന്നലെ വൈകീട്ട് നാലോടെ നടന്നു. പാട്നയില്‍ നിന്ന് സുശാന്തിന്റെ അച്ഛനും സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബോളിവുഡ് താരങ്ങളായ കൃതി സനോണ്‍, ശ്രദ്ധ കപൂര്‍, വിവേക് ഒബ്റോയ്, രണ്‍വീര്‍ ഷൂരി, വരുണ്‍ ശര്‍മ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

  നടനെ ഞായറാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.നടന്‍ വിഷാദത്തിന് അടിമയായിരുന്നുവെന്നും ആറു മാസമായി ചികിത്സയിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി; വൈറലായി വീഡിയോ

  കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല. തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എവിടെ നിന്നെന്നറിയില്ല,...

  ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

  മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു....

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25...

  സ്വപ്നയെ സല്യൂട്ട് ചെയ്തില്ല, മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന് ശുപാര്‍ശ; ഉന്നതബന്ധത്തിന് തെളിവുകളേറെ

  തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങള്‍. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച്‌ മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍...
  - Advertisement -

  More Articles Like This

  - Advertisement -