More

  ‘സുകൃതം സുവര്‍ണ്ണം’ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷത്തിന് ഇന്ന് തുടക്കം

  Latest News

  സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; രജനി മക്കള്‍ മന്‍ട്രം ജില്ലകളില്‍ ശില്‍പ്പശാല നടത്തി

  ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ സൂചനകള്‍ നല്‍കി രജനി മക്കള്‍ മന്‍ട്രം ജില്ലകളില്‍ പ്രവര്‍ത്തകരെ...

  കൂടെ നിന്ന പ്രിയങ്കയെ കാണാനെത്തി കഫീൽ ഖാനും ഭാര്യയും

  തന്റെ ജയിൽ മോചനത്തിനായി മുന്നിട്ട് നിന്ന പ്രിയങ്കാ ഗാന്ധിയെ സന്ദർശിച്ച് ഡോക്ടർ കഫീൽ ഖാൻ. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം പ്രിയങ്കയെ കാണാനെത്തിയത്. പ്രിയങ്ക തന്നെയാണ്...

  വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് ലൈംഗികാവയവയും കാണിച്ച് അവര്‍ വരും…ലഹരിക്കുപിന്നാലെ ബോളിവുഡില്‍ മറ്റൊരു വിവാദം

  ന്യൂഡല്‍ഹി: അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റനൗട്ട് രംഗത്ത്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു...

  തിരുവനന്തപുരം: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷത്തിന് ഇന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തുടക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈന്‍ വഴി വൈകിട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍, ക്ഷണിക്കപ്പെട്ട 50 അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സുകൃതം സുവര്‍ണ്ണം എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘാടക സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിക്ക് മുമ്പ്, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉമ്മന്‍ചാണ്ടി എത്തും. വൈകുന്നേരം ഓണ്‍ലൈന്‍ വഴി എല്ലാ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി ഉമ്മന്‍ചാണ്ടി സംവദിക്കും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഒരു മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍

  ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ ലഭ്യമായേക്കുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ മഹാമാരി സ്വയം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞതായി...

  കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനെതിരെ പരാതി നല്‍കിയ സംഭവം; ശരീരത്തെയും നിറത്തെയും അപമാനിച്ച, കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി

  കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനെതിരെ പരാതി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്. തന്റെ പേര് ഉള്‍പ്പെട്ട സംഭവത്തില്‍ പരാതി എന്താണെന്ന് പോലും...

  എം.പിമാരെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് വി. മുരളീധരന്‍; രാജ്യസഭാ ഉപാധ്യക്ഷനെതിരെയുള്ള അവിശ്വാസപ്രമേയം തള്ളി, രാജ്യസഭയില്‍ നാടകീയരംഗങ്ങള്‍

  ന്യൂദല്‍ഹി: ഞായറാഴ്ച അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത് ശബ്ദവോട്ടെടുപ്പോടെ. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

  ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ടൂറിസ്റ്റ് ഗൈഡായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

  ന്യൂഡല്‍ഹി: ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ടൂറിസ്റ്റ് ഗൈഡായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാര്‍ ഹോട്ടലില്‍വച്ചാണ് സംഭവമെന്നു പൊലീസ് അറിയിച്ചു. ഒരു സ്ത്രീയടക്കം...

  ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

  ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മ്മിച്ചത്...
  - Advertisement -

  More Articles Like This

  - Advertisement -