സഊദി രാജകുമാരൻ നവാഫ് ബിൻ സഅദ് അന്തരിച്ചു

0
559

സഊദി രാജകുമാരൻ പ്രിൻസ് നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സഊദി റോയൽ കോർട്ടാണ്‌ മരണ വാർത്ത പുറത്ത് വിട്ടത്. തലസ്ഥാന നഗരിയായ റിയാദിൽ ചൊവ്വാഴ്ച്ച ഖബറടക്കം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here