സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല പ്രഖ്യാപിച്ച് സർക്കാർ; കൊല്ലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ പേരിൽ അറിയപ്പെടും

0
176

†സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല പ്രഖ്യാപിച്ച് സർക്കാർ, കൊല്ലം കേന്ദ്രമാക്കിയാണ് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നേരത്തെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഓപ്പൺ സർവകലാശാല കൊണ്ടുവരുന്ന വിവരം പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here