സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

0
99

നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു പ്രത്യേക സാമ്പത്തിക കോടതി ഉത്തരവായി. കള്ളപ്പണം വെളുപ്പിക്കൽ, പണം വിദേശത്തേക്ക് കടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here