നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ചരിത്രത്തിലാദ്യമായി മുഴുവൻ മാർക്കും നേടി ഒഡിഷയിൽ നിന്നുള്ള ശുഐബ് അഫ്‌താബ്‌

0
356

മെഡിക്കൽ പ്രവേശനത്തിന് ദേശീയ തലത്തിൽ നടത്തിയ നീറ്റ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു, ഒഡിഷയിൽ നിന്നുള്ള ശുഐബ് അഫ്താബിനാണ് ഒന്നാം റാങ്ക്, ചരിത്രത്തിലാദ്യമായി മുഴുവൻ മാർക്കും നേടിയാണ് ശുഐബ് ഈ നേട്ടം കരസ്ഥമാക്കിയത്. സ്വദേശം ഒഡിഷയാണെങ്കിലും രാജസ്ഥാനിലെ കോട്ടയിലാണ് ശുഐബ് വിദ്യാഭ്യാസം നേടിയത്, ഇതിനായി ശുഐബിന്റെ കുടുംബം കോട്ടയിലേക്ക് താമസം മാറി.

LEAVE A REPLY

Please enter your comment!
Please enter your name here