More

  ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; അഞ്ചാം പ്രതി കീഴടങ്ങി; കാസർകോട്ടെ ടിക്ടോക് താരത്തിന് നേരിട്ട് ബന്ധമില്ലെന്ന് പോലീസ്; അന്വേഷണം ഊർജിതം

  Latest News

  ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

  കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത...

  ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതി കോടതിയിൽ കീഴടങ്ങി. അഞ്ചാം പ്രതിയായ അബ്ദുൾ സലാമാണ് കോടതിയിലെത്തിയ ശേഷം കീഴടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. എന്നാൽ ഇതേ സംഘത്തിനെതിരെ മൂന്ന് പെൺകുട്ടികൾ കൂടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ കേസിൽ ആറോളം പ്രതികളുണ്ടെന്ന സൂചനയാണ് കൊച്ചി ഡിസിപി നൽകുന്നത്. ഷംനയുടെ വീട്ടിൽ പോയിരുന്നുവെങ്കിലും കുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

  ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ പ്രതികളെ സഹായിച്ചത് ‘മീര’?: കാസർകോട് ടിക് ടോക്ക് താരത്തിന്റെ പങ്ക് എന്ത്? അന്വേഷണം ശക്തമാക്കി പോലീസ്

  ഷംനയുടെ വീട്ടിലെത്തിയത് വിവാഹം ആലോചിച്ചാണെന്നാണ് അഞ്ചാം പ്രതിയായ അബ്ദുൾ സലാം പോലീസിനോട് പറഞ്ഞത്. അൻവറിന് വേണ്ടിയായിരുന്നു വിവാഹാലോചനയെന്നും ഇയാൾ പറയുന്നു. തങ്ങൾ കൊണ്ടുവന്ന വിവാഹാലോചനയോട് അനുകൂല സമീപനം സ്വീകരിച്ച ഷംനയുടെ കുടുംബം പിന്നീടാണ് പിന്മാറിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതേ സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള സംശയം നാല് പേർ അറസ്റ്റിലായതോടെ തന്നെ ഉയർന്നിരുന്നു. ഇക്കാര്യവും ഇയാൾ നിരസിച്ചിട്ടുണ്ട്.

  ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന യുവാവു കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യ പ്രവർത്തകർ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ബന്ധുക്കൾ; ആരോപണം…

  ഷംനയുടെ വീട്ടിൽ വിവാഹ ആലോചനയുമായെത്തി തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ കാസർകോടുകാരനായ ടിക്ടോക് താരത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ചാണ് സംഘം ഷംനയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. പലപ്പോഴായി ഷംനയ്ക്ക് ഇവർ ടിക്ടോക് താരത്തിന്റെ ഫോട്ടോകൾ അയച്ചുനൽകുകയും ചെയ്തിട്ടുണ്ട്.

  ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർഥനക്ക് പോകുന്നുവെന്ന്, ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാർത്ഥനയാണുള്ളത്?; അമൃതാനന്ദമയി മഠത്തിലെ ആത്മഹത്യ; ചോദ്യങ്ങളുമായി ദീപ നിശാന്ത്


  Shamna Qasim threatened with money laundering case The fifth accused surrendered

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

  സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

  ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

  ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ്...

  ശനിയാഴ്ച ഒരു വലിയ രാഷ്ട്രീയ അഴിമതി പുറത്തുവരുന്നു; ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നടി അഹാന കൃഷ്ണക്കെതിരെ സൈബര്‍ ആക്രമണം

  തിരുവനന്തപുരം : തിരുവനന്തപുരത്ത്‌ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതു കൊണ്ടാണെന്ന് നടി അഹാനാ കൃഷ്ണ. സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന...

  യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്

  കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്‌ട്രേറ്റിലേക്ക്...

  ഭാര്യയെ വിവാഹത്തിന് മുന്‍പ് ബലാല്‍സംഗം ചെയ്തു, ഭര്‍ത്താവ് അറസ്റ്റില്‍

  കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ വിവാഹത്തിന് മുമ്പ് ശാരീരികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;യുവതിക്ക് 17 വയസ്സുള്ളപ്പോള്‍ വ്യത്യസ്ത സമുദായക്കാരനായ യുവാവുമായി അടുപ്പത്തിലായി. പ്രായപൂര്‍ത്തിയായപ്പോള്‍ ഇരുവരും...
  - Advertisement -

  More Articles Like This

  - Advertisement -