ആരാണീ പാര്‍വതി എന്ന നടി രചന നാരായണന് കുട്ടിയുടെ ചോദ്യത്തിന് മറുപടി നൽകി പിന്നാലെ പാര്‍വതിക്ക് പിന്തുണയുമായി നടന് ഷമ്മി തിലകന്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആണ് പാര്‍വതിയെന്നാണ് ഷമ്മി തിലകന് പറഞ്ഞിരിക്കുന്നത്.
ചോദ്യം ആരാണ് പാര്‍വതി? അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ എന്നാണ് പാര്‍വതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നടന് പോസ്റ്റ് ചെയ്തിരിക്കുന്നത്.