രജനികാന്തിനെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമം പാളി; അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി

0
213

രജനികാന്തിനെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമം പാളി. അമിത് ഷാ തമിഴ്‌നാട് സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങി. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് എടുത്തതെന്ന് സൂചന. അമിത് ഷാ നേരിട്ട് വന്ന് രജനികാന്തിനെ അനുനയിപ്പിക്കാനാണ് ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here