ട്യൂഷന് വന്ന ആണ്‍കുട്ടിയെ 45കാരി ലൈംഗിക പീഡനത്തിന് ഇരയാക്കി

0
869

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതിയുടെ ഉത്തരവ്. ട്യൂഷന്‍ പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

സിദ്ധാര്‍ഥ നഗറിലാണ് സംഭവം. കോടതിയുടെ ഉത്തരവ് അനുസരിച്ച് മോമിന ഖത്തൂണിനെതിരെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജൂലൈ 2016ലാണ് ആദ്യമായി ആണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനം തുടര്‍ന്നതായാണ് കുട്ടിയുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here