More

    സ്കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ വെന്തുമരിച്ചു

    Latest News

    ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

    ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

    തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

    സ്കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. അല്‍പനേരം മുന്‍പാണ് അപകടമുണ്ടായത്. സ്കൂള്‍ വാനില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.

    അതേസമയം, തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളതെന്ന് സാഗ്രുര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗന്‍ശ്യാം തോരി മാധ്യമങ്ങളോട് പറഞ്ഞു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ

    ഹൈദരാബാദ്: രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ടൗണില്‍ ഞായറാഴ്ച രാവിലെ 9.30ടെയായിരുന്നു സംഭവം. ലോറിയും...

    പോലീസിന് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും വൻ ക്രമക്കേട്

    പോലീസ് പര്‍ച്ചേയ്‌സിങ്ങിലെ വലിയ ക്രമക്കേടുകളാണ് ഒരോന്നായി പുറത്തുവരുന്നത്. പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 30 ലക്ഷം രൂപയുടെ ക്യാമറ വാങ്ങിയത് ടെന്‍ഡറില്ലാതെയന്ന വിവരങ്ങളാണ് പുറത്തുവരുന്നത്....

    ഒന്നര വയസുകാരന്റെ മരണം;മാതാപിതാക്കള്‍ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സ്ഥിരീകരിച്ചു

    കണ്ണൂരിൽ അച്ഛനൊപ്പം ഉറങ്ങാന്‍ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ പോലീസ് പുതിയ കണ്ടെത്തലിലേക്ക്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. തയ്യില്‍ കൊടുവള്ളി ഹൗസില്‍...

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സന്ദർശനം; ഗു​ജ​റാ​ത്തി​ല്‍ ചേ​രി ഒ​ഴി​പ്പി​ച്ചു ; 45 കു​ടും​ബ​ങ്ങ​ള്‍ പെരുവഴിയിൽ

    യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബന്ധപ്പെട്ട് ഗു​ജ​റാ​ത്തി​ല്‍ ചേ​രി​ക​ള്‍ ഒഴിപ്പിച്ചു. 45 ളം വരുന്ന കുടുംബങ്ങളെയാണ് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒഴിപ്പിച്ചത്. മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു...

    രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ

    ഹൈദരാബാദ്: രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ടൗണില്‍ ഞായറാഴ്ച രാവിലെ 9.30ടെയായിരുന്നു സംഭവം. ലോറിയും കാറുമായുണ്ടായ അപകടത്തില്‍പ്പെട്ട് കാര്‍ പാലത്തില്‍...
    - Advertisement -

    More Articles Like This

    - Advertisement -