നെതന്യാഹു സഊദി സന്ദർശനം നടത്തിയെന്ന വാർത്ത നിഷേധിച്ച് സഊദി വിദേശ കാര്യ മന്ത്രാലയം

0
34

സ്‌റാഈൽ സംഘം സഊദിയിൽ സന്ദർശനം നടത്തിയതായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സഊദി സന്ദർശനം നടത്തുന്ന അമേരിക്കൻ സ്‌റ്റേറ്റ് സിക്രട്ടറിയോടൊപ്പം കൂടിക്കാഴ്ച്ച നടത്തിയതായി വാർത്ത നിഷേധിച്ച് സഊദി വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തി. വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ട് നിരസിക്കുന്നുവെന്നും സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here