സൗദിയില്‍ 1912 പേര്‍ക്ക്​ പുതുതായി കോവിഡ്​; 1288 പേര്‍ കൂടി സുഖം പ്രാപിച്ചു

0
91

റിയാദ്​: സൗദി അറേബ്യയില്‍ പുതുതായി 1912 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. അതെസമയം 24 മണിക്കൂറിനുള്ളില്‍ 1288 പേര്‍ കൂടി സുഖം പ്രാപിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 41014 ആയപ്പോള്‍ അതില്‍ രോഗമുക്തരുടെ ആകെ എണ്ണം 12737 ആയി വര്‍ധിച്ചു.

തിങ്കളാഴ്​ച ഒമ്ബത്​ പേരാണ്​ മരിച്ചത്​. രണ്ട്​ സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്​. രണ്ടുപേര്‍ വീതം മക്ക, മദീന എന്നിവിടങ്ങളിലും നാലുപേര്‍ ജിദ്ദയിലും ഒരാള്‍ ത്വാഇഫിലുമാണ്​ മരിച്ചത്​. ത്വാഇഫില്‍ ഇതാദ്യമായാണ്​ മരണം രേഖപ്പെടുത്തുന്നത്​. 27നും 86നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചത്​.

28,022 ആ​ളു​ക​ള്‍ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ 149 പേ​രാ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്. പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​വ​രി​ല്‍ സ്വ​ദേ​ശി​ക​ള്‍ 38 ശ​ത​മാ​ന​മാ​ണ്. ഫീ​ല്‍​ഡ് സ​ര്‍​വേ രാ​ജ്യ​ത്ത് ഇ​രു​പ​ത്ത​ഞ്ച് ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ 467,369 പേ​ര്‍​ക്ക് ടെ​സ്റ്റ് ന​ട​ത്തി. 118 പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ രോ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തി​യ രോ​ഗി​ക​ള്‍: റി​യാ​ദ് 520, മ​ക്ക 343, മ​ദീ​ന 257, ജി​ദ്ദ 236, ഹു​ഫൂ​ഫ് 137, ദ​മാം 95, ത്വാ​ഇ​ഫ് 71, ഖോ​ബാ​ര്‍ 60, ജു​ബൈ​ല്‍ 49, ഹ​ദ്ദ 39, ദ​റ​ഇ​യ 25, ഖ​ത്വീ​ഫ് 23, അ​ല്‍​മ​ജാ​രി​ദ 15, ബു​റൈ​ദ 15, ത​ബൂ​ക്ക് 10, ഹാ​ഇ​ല്‍ 10, യാം​ബു 9, ദ​ഹ്റാ​ന്‍ 8, ഖ​മീ​സ് മു​ഷൈ​ത് 5, സ​ഫ്വ 5, നാ​രി​യ 3, ഉ​നൈ​സ 2, ബേ​യ്ഷ് 2, തു​റൈ​ബാ​ന്‍ 2, അ​ല്‍​ഖ​ര്‍​ജ് 2, അ​ബ​ഹ 1, മ​ഹാ​യി​ല്‍ 1, റാ​സ​ത​നൂ​റ 1, മി​ദ്ന​ബ് 1, അ​ല്‍​സു​ഹ​ന്‍ 1, അ​ല്‍​ഖു​റു​മ 1, ഖു​ല്‍​വ 1, സ​ബ്യ 1, ഹ​ഫ​ര്‍ അ​ല്‍​ബാ​ത്വി​ന്‍ 1, ഖു​ന്‍​ഫു​ദ 1, ന​ജ്റാ​ന്‍ 1, ദൂ​മ​ത് അ​ല്‍​ജ​ന്‍​ഡ​ല്‍ 1, മ​ന്‍​ഫ​ത് അ​ല്‍​ഹ​ദീ​ദ 1, ജ​ദീ​ദ അ​റാ​ര്‍ 1, മു​സാ​ഹ്മി​യ 1, സു​ല്‍​ഫി 1.

LEAVE A REPLY

Please enter your comment!
Please enter your name here