More

  സഫൂറ സര്‍ഗാറിന് ജാമ്യം

  Latest News

  മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

  ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു....

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

  ന്യൂഡല്‍ഹി: ജാ​മി​അ മി​ല്ലി​യ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുവാദം വാങ്ങണം. 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍മ്പില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ​യി​ല്‍ തു​ട​ങ്ങി​യ സ​മ​രം ര​ണ്ട് ത​വ​ണ പൊ​ലീ​സ് സാ​യു​ധ​മാ​യി നേ​രി​ട്ട ശേ​ഷ​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വി​ദ്യാ​ര്‍ഥി​യാ​ണ് സ​ഫൂ​റ.

  ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കഴിഞ്ഞിരുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വപ്‌നയും സുരേഷുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു; പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി

  പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ...

  കൊറോണ ഭീതിയിൽ ലോകം: രോഗബാധിതര്‍ 1.28 കോടിയായി: കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്‍

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്‍. ഇന്നലെ മാത്രം 2.14 ലക്ഷം പേര്‍ക്ക് കൂടി വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ രോഗബാധിതര്‍...

  സ്വർണ്ണക്കടത്ത് കേസ് മലപ്പുറം സ്വദേശി അറസ്റ്റിൽ

  കൊച്ചി:തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റിന് പിന്നാലെ കടത്ത് സ്വർണ്ണങ്ങൾ വിപണിയിൽ എന്തിച്ച മലപ്പുറം സ്വദേശിയെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു മലപ്പുറം പെരുന്തൽമണ്ണ സ്വദേശി...

  സ്വർണ്ണക്കടത്ത്:റമീസിനെ അറസ്റ്റ് ചെയ്തത് സരിത്തിന്റെ മൊഴി പ്രകാരം

  കൊച്ചി:സ്വർണ്ണകടത്ത് കേസിൽ മലപ്പുറം പെരുന്തൽമണ്ണ സ്വദേശി റമീസിനെ അറസ്റ്റ് ചെയ്തത് സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് സൂചന.കടത്ത്സ്വർണ്ണങ്ങൾ വാങ്ങി വിൽക്കുന്ന ആളാണ് റമീസ് എന്നാണ് സൂചന,സ്വപ്ന...

  ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

  മുംബൈ: ബച്ചന്‍ കുടുംബത്തിലെ ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യക്കും...
  - Advertisement -

  More Articles Like This

  - Advertisement -