More

  സൗജന്യ മാസ്ക് വിതരണ പരിപാടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്‌തത്‌ മാസ്കിടാതെ; എംപിക്കെതിരെ വിമർശനം

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  സൗജന്യ മാസ്ക് വിതരണ പരിപാടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്‌തത്‌ മാസ്കിടാതെ. ജിംഖാന മേൽപ്പറമ്പും എബോൺമെഡ്-ദുബായിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മാസ്ക് വിതരണ പരിപാടിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മാസ്കിടാതെ ഉദ്‌ഘാടനം ചെയ്തത്. കോവിഡ് മൂലം മാസ്ക് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഒരു ജനപ്രതിനിധി കൂടിയായ രാജ്‌മോഹൻ ഉണ്ണിത്താൻ മാസ്കിടാതെ പൊതു പരിപാടിയികൾ പങ്കെടുത്തത്.

  കോവിഡ്-19 രോഗ വ്യാപനം വർധിച്ച സാഹചര്യത്തിൽ നാട്ടിലെ പൊതു ജനാരോഗ്യവും സുരക്ഷയും മുൻ നിർത്തിയാണ് ജിംഖാന മേൽപറമ്പ് ഫേസ് മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. ഇത്തരത്തിലൊരു പരിപാടിയിലാണ് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി മാസ്ക് ധരിക്കാതെയെത്തിയതെന്നത് വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. മാസ്കിടാതെ പുറത്തിറങ്ങിയാൽ പിഴ സാധരണക്കാർക്ക് മാത്രമാണോ, ഇത്തരത്തിൽ മാതൃകയാവണ്ടേ ജനപ്രതിനിധികൾക്ക് നിയമം ബാധകമല്ലേയെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

  RECENTS POSTS

  ഇന്ന് അഞ്ച് ഹോട്സ്പോട്ടുകൾ; കാസർകോട്, കണ്ണൂർ, തൃശ്യൂർ ജില്ലകളിലെ പ്രദേശങ്ങളിലാണ് ഹോട്സ്പോട്ട്

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിയുടെ പരിശോധനഫലം കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 കാരൻ

  കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍...

  യുഎഇയില്‍ ചുട്ട് പൊള്ളുന്നു; ജാഗ്രത നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  ദുബായ്: ഇന്ന് യുഎഇയിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങള്‍ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായേക്കും. ചെറിയ...

  യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

  ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍...

  കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തി; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

  ഭുവനേശ്വര്‍ : കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തിയ വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ. ഒഡീഷയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആഢംബര വിവാഹം നടത്തിയത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ഇറ്റാലിയന്‍ പര്യവേക്ഷകനെ വെളുത്ത ആധിപത്യത്തിന്റെ...
  - Advertisement -

  More Articles Like This

  - Advertisement -