“മോദീ, അങ്ങ് എന്നാണ് ചൈനക്ക് എതിരെ സംസാരിക്കുക; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

0
66
Rahul Gandhi. (File Photo: IANS)

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മിസ്റ്റർ മോദി അങ്ങ് എന്നാണ് ചൈനക്കെതിരെ നിലകൊള്ളുക എന്ന് രാഹുൽ ചോദിച്ചു, ചൈന പിടിച്ചടക്കിയ നമ്മുടെ ഭൂമി എന്ന് തിരിച്ച് പിടിക്കുമെന്ന് രാഹുൽ ചോദിച്ചു. രാജ്യം എന്നും സൈന്യത്തോടൊപ്പം നിലകൊള്ളുമെന്ന് രാഹുൽ പറഞ്ഞു. ചൈനയുടെ പേര് പറയാൻ ഇങ്ങനെ ഭയക്കരുതെന്നും രാഹുൽ പറഞ്ഞു.
പ്രതിരോധമന്ത്രിയുടെ വാക്കുകളിൽ നിന്ന് പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് വ്യക്തമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here