More

    “പലസ്‌തീൻ ജനത അനുഭവിക്കുന്ന പീഡനങ്ങൾക്കാണ് പ്രഥമ പരിഗണന, ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനില്ല; നയം വ്യക്തമാക്കി ഖത്തർ

    Latest News

    വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് ലൈംഗികാവയവയും കാണിച്ച് അവര്‍ വരും…ലഹരിക്കുപിന്നാലെ ബോളിവുഡില്‍ മറ്റൊരു വിവാദം

    ന്യൂഡല്‍ഹി: അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റനൗട്ട് രംഗത്ത്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു...

    ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ മയക്കുമരുന്ന് കേസിൽ വിളിപ്പിച്ചേക്കും

    മുംബൈ: ശ്രീദ്ധ കപൂറിനെയും സാറാ അലി ഖാനെയും നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ അന്വേഷണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണത്തിൽ ചോദ്യം ചെയ്യാനായി...

    ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

    ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന്...

    യുഎഇ, ബഹറിൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചേക്കുമെന്ന വാർത്തകൾ തള്ളി ഖത്തർ ഭരണകൂടം, പലസ്‌തീൻ ജനത അനുഭവിക്കുന്ന പീഡനങ്ങൾക്കാണ് ഖത്തറിന്റെ പ്രഥമ പരിഗണനയെന്നും നയതന്ത്ര ബന്ധം അത് കഴിഞ്ഞേ ഉള്ളൂവെന്നും ഖത്തർ പറഞ്ഞു. ഇസ്രായേൽ പലസ്‌തീൻ പ്രശ്‌നത്തിനുള്ള പരിഹാര നടപടി മറ്റു അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കലല്ല എന്നും ഖത്തർ വിദേശകാര്യ വകുപ്പ് വക്താവ് ലോൾവാഹ്‌ അൽ കാതേർ പറഞ്ഞു. ബ്ലൂംബെർഗ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഖത്തർ നയം വ്യക്തമാക്കിയത്.

    അഞ്ച് പതിറ്റാണ്ട് നീണ്ട ബഹിഷ്‌കരണത്തിന് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ യുഎഇ തീരുമാനിച്ചിരുന്നു, അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം ഉരുത്തിരിഞ്ഞു വന്നത്, യുഎഇക്ക് പിന്നാലെ ബഹ്‌റിനും ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് വ്യക്തമാക്കി.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

    ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന്...

    ബി.ജെ.പിയ്ക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ; മധ്യപ്രദേശില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടി ബി.ജെ.പി

    ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് ബി.ജെ.പിയ്ക്കായി വോട്ട് തേടി പ്രവര്‍ത്തകന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മ്മിച്ചത്...

    വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് ലൈംഗികാവയവയും കാണിച്ച് അവര്‍ വരും…ലഹരിക്കുപിന്നാലെ ബോളിവുഡില്‍ മറ്റൊരു വിവാദം

    ന്യൂഡല്‍ഹി: അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിനെ പിന്തുണച്ച് കങ്കണ റനൗട്ട് രംഗത്ത്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഹോളിവുഡിനെ പിടിച്ചുകുലുക്കി...

    ട്രംപ് ലൈഗികാക്രമണം നടത്തിയെന്നാരോപിച്ച് തെളിവുകളുമായി നടി രംഗത്ത്

    യുഎസ് പ്രസിഡണ്ട് തന്നെ ലൈംഗികമായി ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒരു മുൻ മോഡൽ രംഗത്ത്. രണ്ട് ദശകം മുമ്പ് യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റ് നടക്കുന്നതിനിടയിലാണ് സംഭവമുണ്ടായതെന്ന് മോഡലും നടിയുമായ ആമി...

    എം.പിമാരെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് വി. മുരളീധരന്‍; രാജ്യസഭാ ഉപാധ്യക്ഷനെതിരെയുള്ള അവിശ്വാസപ്രമേയം തള്ളി, രാജ്യസഭയില്‍ നാടകീയരംഗങ്ങള്‍

    ന്യൂദല്‍ഹി: ഞായറാഴ്ച അവതരിപ്പിച്ച കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത് ശബ്ദവോട്ടെടുപ്പോടെ. പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.
    - Advertisement -

    More Articles Like This

    - Advertisement -