ഈ വർഷത്തെ ‍ ചെറിയ പെരുന്നാള്‍ അവധി ഖത്തർ പ്രഖ്യാപിച്ചു

0
106

ദോഹ;ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ അവധി ദിനങ്ങള്‍ ഖത്തര്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മെയ് 9 ഞായറാഴ്ച (റമദാന്‍ 27) മുതല്‍ മെയ് 18 ചൊവ്വ വരെയാണ് അവധി. മെയ് 19 ബുധനാഴ്ച ഓഫിസ് പ്രവര്‍ത്തനം പുനരാരംഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും അവധി സംബന്ധിച്ച് ക്യുസിബി ഗവര്‍ണര്‍ പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here