More

    കോവിഡ് 19: ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെ എല്ലാ പൊതുഗതാഗതവും നിർത്തി വയ്ക്കും

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെ എല്ലാ പൊതുഗതാഗതവും മാർച്ച് 26 ന് രാത്രി 8 മണി മുതൽ മാർച്ച് 29 രാവിലെ 6 വരെ നിർത്തുമെന്ന് അഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വ്യക്​തമാക്കി.

    ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ്​ ഈ തീരുമാനം. എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവെച്ച്‌​ അണുമുക്​തമാക്കുവാന്‍ ഈ സമയം പ്രയോജനപ്പെടുത്തും.
    രാജ്യമൊട്ടുക്കും ഗതാഗതം നിയന്ത്രിതമാക്കും. ഭക്ഷണം, മരുന്ന്​ എന്നീ ആവശ്യങ്ങള്‍ക്കല്ലാതെ ജനം ഇൗ സമയം പുറത്തിറങ്ങരുതെന്ന്​ പ്രത്യേക മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

    കഴിഞ്ഞ ദിവസം 85 കോവിഡ് കേസുകളാണ് യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 333 ആയി. ഈ സാഹചര്യത്തിലാണ് എല്ലാ പൊതുഗതാഗതങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ കേസുകളില്‍ 7 യു.എ.ഇ പൗരന്മാരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് 7 പേര്‍ ആശുപത്രി വിട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ ഭേദപ്പെട്ട കേസുകളുടെ എണ്ണം 52 ആയി.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

    രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക...

    പൊതുസ്ഥലത്ത് ചെന്ന് തുമ്മാം വൈറസ് പടര്‍ത്താം: ആഹ്വാനവുമായി ഇന്‍ഫോസിസ് ജീവനക്കാരന്‍: വൈറസിനെക്കാളും അപകടകാരിയായ ജീവനക്കാരനെ പുറത്താക്കി കമ്പനി

    ബംഗളൂരു: ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോൾ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അയാളുടെ അഹ്വാനം. തുടര്‍ന്ന് ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരില്‍...

    കേരളത്തില്‍ ആദ്യ കോവിഡ് മരണം

    തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം. ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍...

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. കൂടാതെ രാത്രികാലങ്ങളിലെ ഗതാഗത നിയന്ത്രണവും...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും...
    - Advertisement -

    More Articles Like This

    - Advertisement -