More

    വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞവര്‍ ദൈവത്തിന്റെ പ്രതിരൂപം; പ്രധാനമന്ത്രി

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    ന്യൂ ഡല്‍ഹി: വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞവര്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകം ഒന്നടങ്കം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യാന്‍ രാവും പകലുമില്ലാതെ സ്വന്തം ജീവന്‍ അപകടത്തില്‍പ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുകയാണവരിപ്പോള്‍. ഇത്തരത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റം അപലപനീയമാണ്- നരേന്ദ്ര മോഡി പറഞ്ഞു.

    വാരണാസിയിലെ ജനങ്ങളുമായി നടത്തിയ ചോദ്യോത്തരവേളയിൽ വീഡിയോ ലിങ്ക് വഴിയാണ് മോദി ജനങ്ങളോട് സംവദിച്ചത്. ഡോക്ടര്‍മാര്‍, വുഹാനില്‍ രക്ഷാപ്രവര്‍ത്തനവുമായി പോയവര്‍, എയര്‍ ഇന്ത്യ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മുന്‍നിരയിലുണ്ടായ മറ്റുജീവനക്കാര്‍ ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മോദി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മോദി പറഞ്ഞു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

    തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും...

    ഇനി അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം അറിയാം; ബദല്‍ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

    വാഷിങ്ടണ്‍: കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് രോഗബാധതരുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. അതിവേഗം ലോകമെങ്ങും രോഗം...

    കോവിഡ് 19: വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ര്‍ അറസ്റ്റില്‍

    നാ​ഗ്പു​ര്‍: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. നാ​ഗ്പു​രി​ല്‍ അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ന്‍​ഷു മി​ശ്ര...

    കേരളത്തില്‍ ആദ്യ കോവിഡ് മരണം

    തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം. ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍...
    - Advertisement -

    More Articles Like This

    - Advertisement -