More

    സുശാന്ത് സിങ് രാജ്പുതിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

    Latest News

    മിന്നലേറ്റ് 23 പേര്‍ മരിച്ചു

    പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

    പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

    ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

    മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

    ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

    ഇന്നലെ മരണപ്പെട്ട ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. ആത്മഹത്യ എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിത്തൂങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയുള്ള മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയിലെ കൂപ്പർ ഹോസ്പിറ്റലിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും.

    ALSO READ ‘സുശാന്തിന്റെ മുറിയിൽ നിന്ന് മരുന്നുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത’, ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്തും നടനുമായ സൂര്യ ദ്വിവേദി

    34കാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി സുശാന്തിന്‍റെ മെഡിക്കൽ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

    ALSO READ ദിവസങ്ങൾക്ക് മുമ്പ് അച്ഛനെ ഫോൺ വിളിച്ചു, മലമുകളിലേക്ക് പോവാമെന്ന് പറഞ്ഞു; എന്നാൽ അദ്ദേഹം വന്നില്ല, വന്നത് അദ്ദേഹത്തിൻറെ മരണവാർത്ത; മകന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി പിതാവ്

    സുശാന്ത് സിംഗ് രാജ്പൂത് ജീവനൊടുക്കിയതെന്തിന്?; ദുരൂഹതകൾ…

    Post mortem report of Sushant Singh Rajput
    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനം യൂട്യൂബില്‍ അറുപത് മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുന്നു

    സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍,...

    യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ അറസ്റ്റില്‍

    ആസാം: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ പൊലീസ് അറസ്റ്റില്‍. അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്ജ്യോതി ചൗധരിയാണ് പിടിയിലായത്. നിരവധി പെണ്‍കുട്ടികളുമായി അശ്ലീല...

    വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

    അങ്കമാലിയില്‍ പിതാവിന്റെ ആക്രമണത്തിന് ഇരയായ കുഞ്ഞ് മിടുക്കിയായി ആശുപത്രി വിട്ടു

    എറണാകുളം: പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചെത്തി. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. രണ്ടുമാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ...

    മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനം യൂട്യൂബില്‍ അറുപത് മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുന്നു

    സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്,...
    - Advertisement -

    More Articles Like This

    - Advertisement -