More

    പൂജയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

    Latest News

    ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

    ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

    തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മണിപ്പോറ്റി എന്ന മണിയപ്പനെയാണ് (54) ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. പൂജയ്‌ക്കായി എത്തിയ 15 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

    സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

    ഒന്നര വയസുകാരന്റെ മരണം;മാതാപിതാക്കള്‍ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സ്ഥിരീകരിച്ചു

    കണ്ണൂരിൽ അച്ഛനൊപ്പം ഉറങ്ങാന്‍ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ പോലീസ് പുതിയ കണ്ടെത്തലിലേക്ക്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. തയ്യില്‍ കൊടുവള്ളി ഹൗസില്‍...

    കാര്‍ ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിനുമേല്‍ പിഴ ചുമത്തി പൊലീസ്; അമ്പരന്ന് യുവാവ്

    കാര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് അഞ്ഞൂറ് രൂപ പിഴ ചുമത്തി ഉത്തര്‍ പ്രദേശ് പൊലീസ്. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശ്...

    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് അവധി

    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

    കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം

    തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനവുമായി നേതാക്കൾ . കെപിസിസി നേതൃത്വത്തില്‍ ഐക്യമില്ലെന്നും നേതാക്കള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയകാര്യസമിതിയുടെ യോഗത്തില്‍ നേതാക്കള്‍...
    - Advertisement -

    More Articles Like This

    - Advertisement -