More

  പിണറായിയുടെ ഇരട്ടത്താപ്പ് അംഗീകരിക്കില്ല; കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്യേണ്ടത് ഇങ്ങനെയല്ല; രൂക്ഷ വിമർശനവുമായി സമസ്ത

  Latest News

  കാസര്‍ഗോഡ് കോവിഡ് ആശുപത്രി നാല് ദിവസംകൊണ്ട് പ്രവര്‍ത്തനസജ്ജമായി; മുഖ്യമന്ത്രി

  തിരുവനന്തപുരം: നാല് ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതൽ അതിന്റെ പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

  രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും; എംപി ഫണ്ടും രണ്ട് വർഷത്തേക്ക് ഇല്ല

  രാഷ്ട്രപതിയും പ്രധാനമന്ത്രിയും ശമ്പളത്തിന്‍റെ 30 ശതമാനം കുറയ്ക്കും. 30 ശ​ത​മാ​നം ശ​ന്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശ​മ്ബ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി.ഒരു വർഷത്തേക്കാണ്...

  പാത്രം കൊട്ടി, വിളക്കും തെളിയിച്ചു ഇനി എന്താണാവോ അടുത്ത ടാസ്ക്ക്; സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രവാഹം

  പ്രധാന മന്ത്രിയുടെ വിളക്ക് കത്തിക്കൽ ആഹ്വാനത്തെ തുടർന്ന് ട്രോളുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കൊവിഡ് 19 വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവാർപ്പിക്കാനായി പ്രധാനമന്ത്രി...

  കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് സമസ്ത. സമസ്ത നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധമുണ്ടെന്ന് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കർ പറഞ്ഞു.

  എസ് ഡി പി ഐ, വെൽഫെയർ പാർട്ടി എന്നിവരോട് ആശയപരമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ അവർ തീവ്രവാദികളാണെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളിൽ തീവ്രവാദികൾ കടന്നു കയറിയിട്ടില്ല. പൊലീസിനെ ന്യായീകരിക്കുകയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്യേണ്ടത്. യോജിച്ചുള്ള സമരം വേണമെന്ന ആവശ്യത്തിൽ മാറ്റമില്ലെന്നും പിണങ്ങോട് അബൂബക്കർ വ്യക്തമാക്കി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് അജ്‌മാനിൽ മരണപ്പെട്ടു

  കണ്ണൂര്‍ / കോളയാട് > കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ് യുഎഇയിലെ അജ്മാനിൽ മരണപ്പെട്ടു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി...

  മുംബൈയിൽ 40 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 150 ലധികം നഴ്‌സുമാർ നിരീക്ഷണത്തിൽ

  മുംബൈ: മുംബൈയിൽ 40 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍...

  ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു; വീണ്ടും ആശങ്ക

  ലോകമെങ്ങും കോവിഡ് വൈറസ് ഭീതി പടർത്തുകയാണ്. ചൈനയിൽ നിന്നും തുടക്കം കുറിച്ച ഈ വൈറസ് ലോക വ്യാപകമായി ആയിരക്കണക്ക് ആളുകളുടെ ജീവൻ കവർന്നെടുക്കുകയാണ്. എന്നാൽ ഏതാനും ദിവസങ്ങളിൽ ചൈനയിൽ നിന്നും...

  കാസര്‍ഗോഡ് കോവിഡ് ആശുപത്രി നാല് ദിവസംകൊണ്ട് പ്രവര്‍ത്തനസജ്ജമായി; മുഖ്യമന്ത്രി

  തിരുവനന്തപുരം: നാല് ദിവസത്തിനുള്ളിൽ കാസർഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതൽ അതിന്റെ പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യഘട്ടത്തിൽ രോഗബാധിതർക്കായി 200 കിടക്കകളും 10...

  സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

  കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച്‌ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്...
  - Advertisement -

  More Articles Like This

  - Advertisement -