More

  അറുന്നൂറിലേറെ ബിജെപി പ്രവര്‍ത്തകർ കോണ്‍ഗ്രസിലേക്ക്; പുതുതായി വന്നവര്‍ക്ക് ബിജെപി അമിത പരിഗണന നല്‍കുന്നുവെന്ന് ആരോപണം

  Latest News

  മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

  ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു....

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

  മധ്യപ്രദേശിൽ അറുന്നൂറിലേറെ ബിജെപി പ്രവര്‍ത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ബദ്‌നവാർ നിയമസഭാ സീറ്റിൽ ഉൾപ്പെടുന്ന നാഗ്ദയിൽ നിന്നാണ് 600 ലേറെ വരുന്ന ബിജെപി പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ കാന്റിലാൽ ഭൂരിയ, മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചൻ, ഹണി ബാഗേൽ എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് അംഗത്വം നൽകി. കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്ന ബിജെപി നേതാവും ബിന്ദ് മുൻ ജില്ലാ പ്രസിഡന്‍റുമായി സഞ്ജു ജാതവിന്റെ പേരും അഗംത്വം നല്‍കിയവരില്‍ ഉൾപ്പെടുന്നു. സഞ്ജു ജാതവ് ബുധനാഴ്ചയാണ് ബിജെപി വിട്ടത്. നൂറ് കണക്കിന് അനുയായികള്‍ക്കൊപ്പാണ് സഞ്ജു ജാതവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ സഞ്ജുവിന് കോണ്‍ഗ്രസ് ഗംഭീര വരവേല്‍പ്പ് നല്‍കുകയും ചെയ്തു. ഇവരെ കൂടാതെ ഇനിയും നിരവധി പ്രമുഖർ കോൺഗ്രെസ്സിലേക്കെത്തുമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

  രാഹുൽ തിരിച്ചെത്തുന്നു; കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പിന്തുണ അറിയിച്ച് മുതിർന്ന നേതാക്കൾ

  ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കാലുമാറിയതോടെയാണ് ബിജെപി കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലേറിയത്. എന്നാൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യയും കൂട്ടരും ബിജെപിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്നതാണ് പാർട്ടി വിട്ടവർ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കടന്നു വന്ന നേതാക്കളെ അംഗീകരിക്കാന‍് പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോഴും തയ്യാറാല്ല. വര്‍ഷങ്ങളോളം തങ്ങളെ എതിര്‍ത്ത നേതാക്കള്‍ക്ക് വേണ്ടി പെട്ടൊന്നൊരു സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രീയത്തേക്കാള്‍ പലര്‍ക്കും വ്യക്തിപരമായ എതിര്‍പ്പും ഉണ്ട്.കൂടാതെ പുതുതായി വന്നവര്‍ക്ക് ബിജെപി അമിത പരിഗണന നല്‍കുന്നുവെന്ന ആരോപണവും ശക്തമാണ്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും ശക്തമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുന്‍എപി, മുന്‍ മന്ത്രി, നിരവധി ജില്ലാ നേതാക്കള്‍ എന്ന് തുടങ്ങിയ നിരവധി നേതാക്കളാണ് ബിജെപി വിട്ടത്.

  ജനപ്രീതി കുറഞ്ഞ് രണ്ടാം മോദി സർക്കാർ; യുവാക്കൾ ബിജെപിയെ കയ്യൊഴിയുന്നു; എന്‍ആര്‍സി- സിഎഎ വിഷയം തിരിച്ചടിയായി; പുതിയ അഭിപ്രായ സർവേ ഫലം പുറത്ത്…. (വിശദമായ സർവേ ഫലം വായിക്കാം)

  Over six hundred BJP activists have joined the Congress
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നു: മുല്ലപ്പള്ളി

  കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ്...

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39,...

  മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

  ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍...

  സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

  തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും ന്യൂസ് 18 ചാനല്‍.ഈ...

  കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്നു; പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

  സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്ന രീതിയാണെന്ന് ബിജെപി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി കേരളത്തില്‍ എത്തിയ സംഘം ഉച്ചകഴിഞ്ഞ് കൊച്ചിയിലെ...
  - Advertisement -

  More Articles Like This

  - Advertisement -