More

    മന്ത്രി കെടി ജലീലിനെതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി; ആരോപണങ്ങളെ ന്യായീകരിച്ച് സിപിഎം

    Latest News

    എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

    എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ...

    സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ യു.എ.ഇ അധികൃതർ

    സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് .

    കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപം: കെ.ടി ജലീല്‍

    കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് തനിക്ക് സഹതാപമെന്ന് കെ ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.ഒരു മുടിനാരിഴ പോലും...

    കോട്ടയം: മന്ത്രി കെടി ജലിലിനെതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി.
    ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ജലീലിനെതിരായ ആരോപണങ്ങളും പ്രതിഷേധങ്ങളും എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സാഹചര്യവും എല്ലാം ന്യായീകരിച്ച് സിപിഎം മുന്നോട്ട് പോകുന്നതിനിടെയാണ് മുന്‍മുഖ്യമന്ത്രിയുടെ നിലപാട് പുറത്ത് വരുന്നത്.


    മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമല്ലല്ലോ എന്ന വാദം ഉയര്‍ത്തിയാണ് സിപിഎം അടക്കം കെടി ജലീലിനെ പിന്തുണക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ ആരോപണം പരാമര്‍ശിച്ച് കെടി ജലീലിന് സിപിഎം പ്രതിരോധമൊരുക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടെന്നതും ശ്രദ്ധേയമാണ്. മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരാനാണ് യുഡിഎഫ് അടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സ്വർണ്ണക്കടത്ത് ഡി വൈ എഫ് ഐ സമരരംഗത്തേക്ക്

    സ്വർണ്ണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ സമരത്തിലേക്ക്. കേന്ദ്രമന്ത്രി v മുരളിധരനെതിരെയാണ് സമരം നടത്തുന്നത്. കൊച്ചിയിലാണ് സമരം.

    എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

    എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. കോവിഡ് പോസറ്റീവ് റിസൽറ്റുള്ള...

    വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

    പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപടെയുളള...

    ഒരു ചോദ്യത്തിന് ഉത്തരംമുട്ടി, മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിശദാംശങ്ങള്‍ പുറത്ത്

    കൊച്ചി: മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതില്‍ ഒരു ചോദ്യത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ജലീലിന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍. ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട്...

    കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക്, ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു

    ന്യൂഡല്‍ഹി: കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിനാല്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ വിലക്കി ദുബായ്. ഗുരുതര പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി...
    - Advertisement -

    More Articles Like This

    - Advertisement -