More

  കേരളത്തിലെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാകുന്നു

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേർന്നതാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ. വിദേശ രാജ്യങ്ങളിൽ തുടക്കം കുറിച്ച ഈ ഫോട്ടോഷൂട്ടുകൾ കേരളത്തിലും ട്രെൻഡാണ്. ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ഈ സെൻസേഷണലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് പിന്നിൽ. കേരളത്തിലെതന്നെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.. പ്രകൃതിയോടിഴുകിച്ചേർന്ന ഫോട്ടോകൾക്ക് മോഡലുകളായത്. ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനുമാണ്. ആതിരയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് ഇവർ..

  ആതിര തന്നെയാണ് ചിത്രങ്ങൾ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘വാക്കുകൾക്ക് അതീതമാണ് മാതൃത്വം. ഈശ്വരൻ തന്ന വരദാനം പോലെ ശരീരവും മനസും ഒരുപോലെ കുളിരേകുന്ന അസുലഭ മുഹൂർത്തമാണ് ഗർഭകാലം. ദാമ്പത്യ ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും, ആനന്ദകരവുമായ ഒന്നാണ്’- ആതിര കുറിച്ചത് ഇങ്ങനെയാണ്. എന്നാൽചിത്രങ്ങൾക്ക് ഒരേ സമയം അഭിനന്ദനവും വിമർശനങ്ങളും ലഭിക്കുന്നുണ്ട്.. ചിത്രങ്ങള്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

  കേരളം കാണാന്‍ എത്തിയ ഇവര്‍ ഒരു മാസത്തോളം ആതിരയുടെ കുടുംബത്തോടപ്പം ഉണ്ടായിരുന്നു. ജാന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവര്‍ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ്. മരുന്നുകള്‍ കഴിക്കാറില്ല, ഗര്‍ഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്‌കാന്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോട് ഇരുവരും പുസ്തകം വായിച്ചു കേള്‍പ്പിക്കും താരാട്ട് പാട്ടുകള്‍ പാടും. കഥകള്‍ പറയും. അവരുടെ ആഗ്രഹം വീട്ടില്‍ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പില്‍ ന്യൂഡ് ഫോട്ടോഗ്രാഫിക്ക് തയാറാണോയെന്ന് ചോദിക്കേണ്ട താമസം യെസ് പറഞ്ഞുവെന്നും ആതിര പറഞ്ഞു

  മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന ഒരു സന്ദര്‍ഭം വേറെയില്ല. എന്നാല്‍ മാതൃത്വത്തിലും സെക്‌സ് കാണുന്നവരുണ്ട്. ഈ ഫോട്ടോകള്‍ ഞാനൊരു ഗ്രൂപ്പിലിട്ടിരുന്നു. ഒരാള്‍ ഈ ഫോട്ടോ വള്‍ഗറാണെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിന് മെസേജയച്ചു. ഇതേ തുടര്‍ന്ന് എന്റെ പേജ് ബാന്‍ ചെയ്തു. ഫെയ്‌സ്ബുക്ക് ഫോട്ടോകള്‍ റിമൂവ് ചെയ്തു. ഒടുവില്‍ അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് എനിക്ക് എന്റെ പേജും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായ കമ്ന്റുകള്‍ വരുന്നുണ്ട്. എന്ത് തന്നെയായാലും ഞാന്‍ ഹാപ്പിയായാണെന്ന് ആതിര പറയുന്നു

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

  രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും...

  കോവിഡ് 19: 37 രാജ്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകുമെന്ന് ക്യൂബ

  ഹവാന: ലോകമെമ്പാടും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തിൽ 37 രാജ്യങ്ങള്ക്ക് മെഡിക്കൽ പിന്തുണ നല്കാൻ തീരുമാനിച്ച്‌ ക്യൂബ. കോവിഡ് പകർച്ചാ വ്യാദിയെ തുടർന്ന് പ്രതിസന്ധിയിലായ ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ...

  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 100 കേസുകൾ; കൂടുതൽ കേസുകളും കേരളത്തിൽ

  തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 854 ആയി. ഇതിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളതാണ്. കേരളത്തിലെ ഒറ്റ ദിവസത്തെ 39 കേസുകളടക്കം 100...

  മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

  രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തിന് സമീപത്ത് മണ്ണിട്ട്...
  - Advertisement -

  More Articles Like This

  - Advertisement -