രണ്ട് ലക്ഷം ദിർഹം ശമ്പളം വാങ്ങിച്ചിരുന്നിടത്ത് നിന്ന് നാണംകെട്ട പടിയിറക്കം; എൻഎംസി മെഡിക്കൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് ബിആർ ഷെട്ടിയുടെ ഭാര്യയെ പുറത്താക്കി

0
2267

എൻഎംസി മെഡിക്കൽ ഡയറക്ടർ സ്ഥാനത്ത് നിന്നും എൻഎംസിയുടെ പ്രഥമ തൊഴിലാളിയും സ്ഥാപക ചെയർമാൻ ബിആർ ഷെട്ടിയുടെ ഭാര്യയുമായ ഡോ: ചന്ദ്രകുമാരി ഷെട്ടിയെ പുറത്താക്കി. ഇതോടെ ബിആർ ഷെട്ടിയുമായുള്ള അവസാനത്തെ ബന്ധവും കമ്പനി വിച്ഛേദിച്ചു.1970ൽ സ്ഥാപനം രൂപീകരിച്ചത് മുതൽ ഇവർ എൻഎംസിയോടൊപ്പമുണ്ട്. നിലവിൽ മാസം രണ്ട് ലക്ഷം ദിർഹമായിരുന്നു ഇവരുടെ ശമ്പളം, അതായത് നാല്പത് ലക്ഷം ഇന്ത്യൻ രൂപ.

മൂവായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ബിആർ ഷെട്ടി ഇന്ത്യയിലേക്ക് കടന്നിരുന്നു, ഭാര്യയും നിലവിൽ ഇന്ത്യയിലാണ്, തങ്ങൾ വളർത്തിയെടുത്ത സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയത് സിആർ ഷെട്ടിക്ക് നാണംകെട്ട പടിയിറക്കമായി.

LEAVE A REPLY

Please enter your comment!
Please enter your name here