കർഷക പ്രതിഷേധം ഫലം കാണുന്നു; ചർച്ചക്ക് തയാറെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി

0
28

കർഷകരുടെ പ്രതിഷേധം ഫലം കാണുന്നു, പ്രതിഷേധം കനത്തതോടെ കർഷകരുമായി എന്ത് തരത്തിലും ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.ഡിസംബർ മൂന്നിന് കർഷകരുമായി ചർച്ച നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കോവിഡിന്റെ പശ്ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിച്ച് കർഷകർ പിരിഞ്ഞ് പോവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here