More

  തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മരിച്ചു

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  തിരുവനന്തപുരം (www.big14news.com) : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡില്‍ ആത്മഹത്യക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. വാ‍ര്‍ഡിനുള്ളില്‍ രാവിലെ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

  ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു.

  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുരക്ഷാ വീഴ്ചകള്‍ തുടര്‍ക്കഥ; കോവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

  കഴിഞ്ഞ ദിവസമാണ് കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ആനാട് സ്വദേശി ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ മുങ്ങിയത്. നാട്ടിലെത്തിയ ഇയാളെ തിരിച്ചറിഞ്ഞതോടെ ആളുകള്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആനാട് എത്തി വീണ്ടും ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

  തുടർന്ന് ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഇയാൾ കോവിഡ് ഐസൊലേഷന്‍ വാര്‍ഡായ, ഡീലക്‌സ് പേ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മുപ്പത്തിമൂന്നുകാരനെ ഉടന്‍ തന്നെ അധികൃതര്‍ താഴെയിറക്കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വിവാദങ്ങള്‍ കൊഴുക്കുമ്പോഴും അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനൊപ്പം വിമാനത്താവളമടക്കം 500 കോടിയുടെ വികസന പദ്ധതികള്‍

  ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകവെ പ്രദേശത്തെ കാത്തിരിക്കുന്നത് വമ്പന്‍ വികസന പദ്ധതികള്‍. വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഉള്‍പ്പെടുന്ന വിപുലമായ...

  അച്‌ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 25 വര്‍ഷത്തിനുശേഷം മകന്‍ കുത്തിക്കൊലപ്പെടുത്തി

  ചെങ്ങാലൂര്‍ : അച്‌ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 25 വര്‍ഷത്തിനുശേഷം മകന്‍ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട്‌ മഞ്ചേരി വീട്ടില്‍ രാഘവന്റെ മകന്‍ സുധനാണ്‌ (54) മരിച്ചത്‌. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രവിയുടെ...

  ‘കാശിക്കും മധുരക്കുമായി മുസ്‌ലിം പള്ളികള്‍ വഴിമാറണം’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

  അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തുടക്കമിട്ടതിന് പിന്നാലെ കാശിയും മഥുരയും സമാനമായ രീതിയില്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മന്ത്രി. കര്‍ണാടകയിലെ യെദിയൂരപ്പ മന്ത്രിസഭക്ക് കീഴിലെ ഗ്രാമീണ മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വിവാദപരാമര്‍ശവുമായി...

  ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ?: വിശദീകരണവുമായി ഐസിഎംആര്‍ മേധാവി

  ദില്ലി: ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം ചിലയിടങ്ങളില്‍ ചെറിയ രീതിയില്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം...

  ഡോക്ടര്‍ക്ക് നേരെ തുപ്പുകയും അസഭ്യം പറയുകയും ചെയ്തു: കോവിഡ് രോഗികളായ നാലുപേരെ അറസ്റ്റ് ചെയ്തു

  അഗര്‍ത്തല: ത്രിപുരയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഡോക്ടര്‍ക്ക് നേരെ തുപ്പുകയും അസഭ്യം പറയുകയും ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തു....
  - Advertisement -

  More Articles Like This

  - Advertisement -