മലയാളി പെൺകുട്ടി ഷാർജയിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

0
221

14 വയസുള്ള മലയാളി പെൺകുട്ടി ഷാർജയിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു, ഞായറാഴ്ച പുലർച്ച 2.35നാണ് സംഭവം, ഇരട്ട സഹോദരിമാരിൽ ഒരാളാണ് മരിച്ചത്. പെൺകുട്ടി കെട്ടിടത്തിൽ നിന്നും വീണ് മരിച്ച വിവരം പൊലീസ് അറിയിച്ചപ്പോഴാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ അറിഞ്ഞത്, ഷാർജയിലെ അൽ തൗഉൻ പ്രദേശത്താണ് സംഭവം, കെട്ടിടത്തിലെ മൂന്നാം നിലയിലായിരുന്നു പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ആത്മത്യയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കെട്ടിടത്തിൽ നിന്ന് വീണ ഉടനെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം വിശദ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here