കർഷക വിരുദ്ധമെന്ന് പ്രതിപക്ഷം വസ്തുതകൾ നിരത്തി സ്ഥാപിച്ച കാർഷിക ബിൽ ലോക്സഭയിൽ പാസാക്കി, പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു, ബിൽ പിൻവലിക്കണം എന്ന് ആവശ്യമുന്നയിച്ച് കൊണ്ട് അകാലിദൾ പ്രതിനിധി ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അല്പം മുൻപ് രാജിവെച്ചിരുന്നു. എല്ലാ എതിർപ്പുകളെയും തൃണവൽക്കരിച്ച് കൊണ്ടാണ് സർക്കാർ ഇ ബില്ലുമായി മുന്നോട്ട് പോയിരിക്കുന്നത്.
ബില്ലിനെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കർഷകർ തെരുവിലിറങ്ങിയിരിക്കുകയാണ്