More

    ബസ് ചാര്‍ജ് അന്‍പത് ശതമാനം വര്‍ധിപ്പിക്കും; മിനിമം നിരക്ക് 12 രൂപ

    Latest News

    കേരളത്തിലേക്ക് ‌ പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു: വി മുരളീധരൻ

    ന്യൂ​ഡ​ല്‍​ഹി: കൊവിഡ് വ്യാപനം കൂടിയതോടെ നാട്ടിലേക്ക് പ്രവാസികള്‍ എത്തുന്ന വിമാന സര്‍വീസുകള്‍ കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് കേന്ദമന്ത്രി വി മുരളീധരൻ. കേ​ര​ള​ത്തി​ലെ...

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. മിനിമം യാത്രാനിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12 രൂപയാകും. ബസ് ചാര്‍ജ് കിലോമീറ്ററിന് 70 പൈസയും കൂടും. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
    നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോൾ ‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ.ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം.അങ്ങനെയേ യാത്ര ചെയ്യാനാകൂ.

    ജില്ലാ അതിര്‍ത്തിക്കുള്ളിലേ ബസുകള്‍ക്ക് ഓടുന്നുള്ളൂ. അങ്ങനെ വരുമ്പോൾ‍, ബസ് ഓടിക്കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാന്‍ ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം. ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ; പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

    ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ...

    മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

    നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ...

    സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത് 1,47,010 പേ​ര്‍. 1,45,670 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 1340 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 200 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്....

    ആഗോള തലത്തിൽ കോവിഡ് രോഗബാധിതർ 63.6 ലക്ഷം കടന്നു; 3.77 ലക്ഷത്തിലേറെ മരണം; രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

    ന്യൂഡല്‍ഹി (www.big14news.com): ലോകമെമ്പാടും കോവിഡ് രോഗബാധിതർ 63.6 ലക്ഷം കടന്നു. മൂന്നര ലക്ഷത്തിലധികം പേർ മരണപ്പാർട്ടു. കണക്കുകൾ പ്രകാരം ഇതുവരെ ,366,193 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 377,437 പേര്‍ മരണപ്പെട്ടു,

    നടക്കുന്നത് ആ​ഭ്യ​ന്ത​ര ഭീ​ക​ര​വാ​ദ​പ്ര​വ​ര്‍​ത്തനം; പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കുമെന്ന് ട്രംപ്

    (www.big14news.com)വാ​ഷിം​ഗ്ട​ണ്‍: ജോ​ര്‍​ജ് ഫ്ളോ​യി​ഡിനോട് വെള്ളക്കാരനായ പോലീസുകാരൻ കാട്ടിയ നരനായാട്ടിൽ പ്ര​തി​ഷേ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ തു​ട​ര്‍‌​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും പ്ര​ക്ഷേ​ഭം ആളിക്ക​ത്തു​ന്നു. പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കു​മെ​ന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്...
    - Advertisement -

    More Articles Like This

    - Advertisement -