More

    വീണ്ടും ലോക്ഡൗൺ; ജൂൺ 15 മുതൽ ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപോർട്ടുകൾ

    Latest News

    സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

    സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

    ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

    കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

    സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

    ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

    ലോക്ഡൗൺ നിയന്ത്രണങ്ങളിൽ രാജ്യം ഘട്ടംഘട്ടമായി പുറത്ത് കടക്കുന്നതിനിടെ ജൂൺ 15 മുതൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം സംബന്ധിച്ച റിപോർട്ടുകൾ പുറത്ത് വിട്ടത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ കേന്ദ്രസർക്കാറിനെ നിർബന്ധിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതെ സമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ഡൽഹി, മഹാരഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് മാത്രമായിരിക്കും ലോക്ഡൗൺ ഉണ്ടായിരിക്കുക എന്ന സൂചനയും ലഭിക്കുന്നുണ്ട്.

    നിലവിൽ രാജ്യത്ത് ഡൽഹി, മഹാരഷ്ട്ര എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക നൽകുന്നുണ്ട്. മഹാരാഷ്ട്രയിൽ 97,648 കോവിഡ് കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 34,000 കോവിഡ് കേസുകളാണ് ദില്ലിയിൽ നിലവിലുള്ളത്. ഇതിൽ മഹാരാഷ്ട്രയിൽ അവസാന 11 ദിവസത്തിനിടെ 2000 മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡൽഹി, മഹാരഷ്ട്ര എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനോ അതല്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗൺ പ്രഖ്യാപ്പിക്കാനോ കേന്ദ്രം ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ.

    RECENT POSTS

    ആരാധനാലയങ്ങള്‍ തുറന്നതിലെ വിവാദം; വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

    പ്രശ്‌നം കെസി വേണുഗോപാൽ; രാജസ്ഥാനും ത്രാസ്സിൽ ; നിർണായക ദൗത്യവുമായി സുര്‍ജേവാല ജയ്പൂരിലേക്ക്

    ക്വാറന്‍റൈൻ മാർഗനിർദേശം പുതുക്കുന്നു, ഒപ്പം കണ്ടെയ്ൻമെന്റ് സോൺ നിർണയവും; പുതിയ ചട്ടങ്ങൾ അറിയാം…

    Lockdown Again Reports say the central government is planning to launch a lockdown from June 15

    SourceINDIA.COM
    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു; അരക്കോടിയുടെ സ്വ‌ര്‍ണവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

    കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്....

    ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

    വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി...

    ‘സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്’: കവിതയില്‍ പരിഹാസമൊളിപ്പിച്ച് ജേക്കബ് തോമസ്

    തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോള്‍ പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പോസ്റ്റുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ...

    കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തി; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

    ഭുവനേശ്വര്‍ : കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തിയ വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ. ഒഡീഷയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആഢംബര വിവാഹം നടത്തിയത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം....

    18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ആലപ്പുഴ...
    - Advertisement -

    More Articles Like This

    - Advertisement -