More

  കെപിസിസി തുടര്‍ ഭാരവാഹിക പട്ടിക പ്രസിദ്ധീകരിച്ചു, 99 സെക്രട്ടറിമാരടങ്ങുന്ന ജംബോ പട്ടികയ്ക്കാണ് എ ഐ സി സി അംഗീകാരം നല്‍കിയത്

  Latest News

  ഡൽഹിയുടെ ബാറ്റിംഗ് പൂർത്തിയായി, 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്

  ഐപിഎല്ലിലെ രണ്ടാം മാച്ചിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് പൂർത്തിയാക്കി, എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് ഡൽഹി സ്കോർ ചെയ്തത്. മാർക്കസ് സ്റ്റോണിസ്...

  ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി; 7 കോടി 56 ലക്ഷം രൂപ ലഭിക്കുക കൊച്ചി കടവന്ത്രയിലെ 24കാരൻ അനന്തുവിന്

  ഓണം ബമ്പർ അടിച്ചയാളെ കണ്ടെത്തി. കൊച്ചി കടവന്ത്രയിൽ ദേവസ്വം വകുപ്പ് ജീവനക്കാരനായ അനന്തുവെന്ന 24കാരനാണ് ആ മഹാഭാഗ്യവാൻ. ടിബി 173964 എന്ന ടിക്കറ്റിനാണ്...

  കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളുമാറിയെന്ന് മനസിലായപ്പോൾ വിദഗ്‌ദമായി കടന്ന് കളഞ്ഞു

  കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളു മാറിയെന്ന് മനസിലായപ്പോൾ ഇരുവരെയും ഉപേക്ഷിച്ച് അതിവിദഗ്ദമായി കടന്ന് കളഞ്ഞു....

  ന്യൂഡല്‍ഹി: 96 സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കെപിസിസി തുടര്‍ ഭാരവാഹി പട്ടികയ്ക്ക് എ ഐ സി സി അംഗീകാരം നല്‍കി. കെപിസിസിക്ക് പുതിയ പത്ത് ജനറല്‍ സെക്രട്ടറിമാരെ തീരുമാനിച്ചിട്ടുണ്ട്. പി കെ ജയലക്ഷ്മിയും വി എസ് ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. വീടാക്രമണ സംഭവത്തെത്തുടര്‍ന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയില്‍ നിന്നൊഴിവാക്കി. ലീനയെ നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കെ വി തോമസിന് ഭാരവാഹി പട്ടികയില്‍ സ്ഥാനം നല്‍കിയിട്ടില്ല. പ്രസിഡന്റ് ഉള്‍പ്പടെ നിലവിലുള്ള 50 ഭാരവാഹികള്‍ക്ക് പുറമേയാണ് പുതിയ പട്ടിക.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കുവൈത്തിലെ ബാങ്കിങ് മേഖലകളില്‍ സ്വകാര്യവല്‍ക്കരണത്തിനൊരുങ്ങുന്നു; കുവൈത്തി യുവാക്കള്‍ക്ക് അവസരം നല്‍കാനായി കൂടുതല്‍ തസ്തിക സൃഷ്ടിക്കും

  ബാങ്കുകളിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. കുവൈത്തി യുവാക്കളെ നിയമിക്കാനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും, ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങള്‍...

  സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274,...

  നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് 9 പേർക്ക് കോവിഡ്

  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് താമസിക്കുന്ന 9 മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റൈന്‍ ചെയ്തതായും ആസ്ഥാനം സാനിറ്റൈസ് ചെയ്തതായും ഒരു ആര്‍എസ്എസ് ഭാരവാഹി പിടിഐയോട് പറഞ്ഞു. ആര്‍എസ്എസ് സര്‍...

  യാക്കൂബ് പൊറോട്ടയടിക്കാരൻ, മുര്‍ഷിദ് ഹസന്‍ കെട്ടിട നിര്‍മാണ തൊഴിലാളി, മുസറഫ് ഹുസൈന്‍ സെയ്ല്‍സ്മാൻ; അല്‍ ഖായിദ പ്രവര്‍ത്തകരെന്നാരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തവരുടെ ജീവിതം ഇങ്ങനെ

  രാജ്യാന്തര ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തകരാണെന്ന് എന്‍ ഐ എ പറയുന്ന മൂന്നുപേരും അറസ്റ്റിലാകുന്നതുവരെ നാട്ടുകാര്‍ക്കും തൊഴിലുടമകള്‍ക്കും യാതൊരു സംശയത്തിനും ഇടനല്‍കാതെ കഴിഞ്ഞിരുന്നവരാണ് യാക്കൂബ് ബിശ്വാസ്, മുര്‍ഷിദ് ഹസന്‍, മുസറഫ്...

  ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു തീർപ്പുണ്ടാക്കി നല്ല പരിചയമുള്ള പിണറായിയും അയാളുടെ മാധ്യമ ഉപദേഷ്ടാവും ഇങ്ങിനെ പറയുന്നതിൽ ഒരു അത്ഭുതവുമില്ല; കൈരളിയുടെ വ്യാജ വാർത്തെക്കെതിരെ കെ എം ഷാജി

  കൈരളി ന്യൂസിന്റെ വ്യാജ വാർത്തെക്കെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു തീർപ്പുണ്ടാക്കിയവരാണ് സി പി എം. കെ...
  - Advertisement -

  More Articles Like This

  - Advertisement -