More

    പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 54 വയസുകാരന്‍ പിടിയില്‍

    Latest News

    പൊതു സ്ഥലത്ത് വെച്ച് അതിഥിത്തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

    മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും...

    ഐശ്വര്യ റായിക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

    മുംബൈ: ബച്ചന്‍ കുടുംബത്തിലെ ബോളിവുഡ് നടി ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും കോവിഡ് സ്ഥിരീകരികരിച്ചു. ഭര്‍ത്താവ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും...

    സ്വര്‍ക്കടത്തു കേസില്‍ പുതിയ വാദവുമായി ന്യൂസ്18

    തിരുവനന്തപുരംം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ നിരവധി നുണപ്പ്രചാരണങ്ങളാണ് ഉയര്‍ന്നതെന്നും ചാനലിന്റെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന...

    കൊല്ലം: പതിനൊന്ന് വയസുകാരിയായ കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അന്‍പത്തിനാലുകാരനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് യു.പി.എസ് നഗര്‍ – 178 വടക്കേച്ചിറ ചിറക്കരോട്ട് വീട്ടില്‍ അബു (54)വാണ് പിടിയിലായത്. പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയും ബന്ധുക്കളുടെ സഹായത്തോടെ ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ശിശുക്ഷേമ സമിതി അഞ്ചാലുംമൂട് പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നു: മുല്ലപ്പള്ളി

    കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയില്‍ പൊട്ടുന്നതിനാണ്...

    സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

    കൊച്ചി: ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലക്ഷണങ്ങള്‍ ഒന്നും...

    കൊറോണ ഭീതിയിൽ ലോകം: രോഗബാധിതര്‍ 1.28 കോടിയായി: കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്‍

    ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,996 പേര്‍. ഇന്നലെ മാത്രം 2.14 ലക്ഷം പേര്‍ക്ക് കൂടി വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ രോഗബാധിതര്‍...

    കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്നു; പിണറായിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

    സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം കള്ളനെ സ്വയം ഒളിപ്പിച്ച ശേഷം തിരയാന്‍ പറയുന്ന രീതിയാണെന്ന് ബിജെപി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി കേരളത്തില്‍ എത്തിയ സംഘം ഉച്ചകഴിഞ്ഞ് കൊച്ചിയിലെ...

    സ്വപ്‌നയും സുരേഷുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു; പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി

    പാലക്കാട്: സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എന്‍ഐഎ സംഘം വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു. ഉച്ചയോടെ കൊച്ചിയിലെത്തും. പാലക്കാട് കഴിഞ്ഞപ്പോള്‍ പ്രതികളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.പ്രതികളെ...
    - Advertisement -

    More Articles Like This

    - Advertisement -