നവംബര്‍ 17ന് കര്‍ണാടകയിലെ കോളജുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍; മലയാളി വിദ്യാര്‍ത്ഥികൾ ആശങ്കയിൽ

0
150

കോവിഡ് മഹാമാരി മൂലം അടച്ചിട്ട കോളജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. എന്നാല്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി പഠനം തുടരാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഡിഗ്രി, ഡിപ്ലോമ, എഞ്ചിനീയറിങ് കോളജുകളാണ് തുറക്കുന്നത്. കര്‍ണാടകയിലെ നിരവധി സ്ഥാപനങ്ങളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. നവംബറോടെ ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here